SAJANA SAJEEVAN - Janam TV
Friday, November 7 2025

SAJANA SAJEEVAN

മലയാളി പൊളിയല്ലേ! ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിൽ രണ്ട് മലയാളികൾ

വനിതാ ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഹർമൻ പ്രീത് കൗർ ക്യാപ്റ്റനാകുന്ന ടീമിൽ രണ്ട് മലയാളി താരങ്ങളും ഇടം പിടിച്ചു. ആശാ ...

ഇന്ത്യൻ ടീമിൽ സ്ഥാനം നിലനിർത്തി മലയാളി താരങ്ങൾ; ആശയെയും സജനയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിൽ സ്ഥാനം നിലനിർത്തിയ മലയാളി താരങ്ങളായ സജനയെയും ആശാ ശോഭനയെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളി. മൂന്ന് ഫോർമാറ്റിലേക്കും വേണ്ട ടീമിനെയാണ് ഇന്ത്യ ...

ദേശീയ ടീമിൽ തിളങ്ങാൻ സജനയും; ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം

ബംഗ്ലാദേശിനെതിരെയുള്ള ടി20യിൽ ദേശീയ ടീമിനായി അരങ്ങേറിയ സജന സജീവൻ. മിന്നു മണിക്ക് ശേഷം ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് വയനാട് സ്വദേശിനി സജന. ...

ഔൾറൗണ്ടിൽ പത്തിൽ പത്ത്; കണ്ണ് തുറക്കുമോ സെലക്ടർമാർ! വനിത പ്രിമീയർ ലീഗിലെ ഒരേയാെരു പൊള്ളാർഡ്

ഇഷ്ടപ്പെട്ട സിനിമാ സംഭാഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ വയനാട്ടുകാരി സജന സജീവൻ പറഞ്ഞത് എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന ഡയലോഗാണ്. ആ സമയമാണിപ്പോൾ സജനയ്ക്ക് തെളിഞ്ഞിരിക്കുന്നത്. ആഭ്യന്തര ...

ബാറ്റിംഗും ബൗളിംഗും മാത്രമല്ല സാറെ.. ഇവിടെ പാട്ടും പോകും; കലാഭവൻ മണിയുടെ നാടൻപാട്ട് പാടി ആരാധകരെ കയ്യിലെടുത്ത് സജന സജീവൻ

മുംബൈ ഇന്ത്യൻസിന്റെ കീറോൺ പൊള്ളാർഡ്.. അതാണ് വയനാട്ടുകാരി സജന സജീവൻ. വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ഡൽഹിക്കെതിരെ അവസാന പന്തിൽ സജന പായിച്ച സിക്‌സാണ് മുംബൈക്ക് ...

മലയാളി ഫ്രം ഇന്ത്യ! വനിതാ പ്രീമിയർ ലീഗിലെ അഡാർ മലയാളികൾ

മലയാളി പൊളിയല്ലേ...ഇത്തവണത്തെ വനിതാ പ്രിമീയർ ലീഗിൽ ടീമുകളുടെ വിജയത്തിന് നട്ടെല്ലായത് ഈ മല്ലൂസാണ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് ...

അവളുടെ ഫിനിഷിംഗ് അമ്പരപ്പിക്കുന്നത്, മികച്ച താരമാണവൾ; മലയാളി താരം സജ്‌ന സജീവനെ പുകഴ്‌ത്തി ജെമീമ റോഡ്രിഗസ്

ബെംഗളൂരു: വനിതാ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം സമ്മാനിച്ചത് മലയാളിയായ സജന സജീവനാണ്. സമൂഹമാദ്ധ്യത്തിൽ സജ്‌നയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ താരവും ഡൽഹി ക്യാപിറ്റൽസ് ...

ബറോഡയെ അടിച്ചുപരത്തി സജന; ഐപിഎല്ലിൽ മുബൈക്ക് കരുത്താകും ഈ വയനാടൻ പവർ ഹിറ്റർ

മിന്നു മണിക്ക് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങി മലയാളി താരം സജന സജീവനും. സീനിയർ വനിതകളുടെ ഏകദിനത്തിലാണ് സജന മികച്ച പ്രകടനം കാഴ്ച വച്ചത്. ബറോഡയ്‌ക്കെതിരായ മത്സരത്തിലാണ് ...

മുംബൈ ഒരു വാതിലാണ്,കാത്തിരിക്കുന്നത് ആ നീല ജഴ്‌സിക്ക് വേണ്ടി…!അവഗണനകളെയും കഷ്ടപാടുകളെയും ബൗണ്ടറി കടത്തിയ സജ്‌നയുടെ നിശ്ചയദാർഢ്യം

ഞാൻ കരുതിയിരുന്നത് സീനിയർ താരങ്ങൾ പറഞ്ഞാൽ ഈ വലിയ ടീമുകളിൽ അവസരം ലഭിക്കുമെന്നാണ്...പക്ഷേ അതിനൊക്കെ കഴിവും നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവുമാണ് മാനദണ്ഡമെന്ന് ഞാൻ പിന്നീട് മനസിലാക്കി...! അതേ, ആ ...

വനിതാ പ്രീമിയർ ലീഗ്; റെക്കോർഡ് തുകയിൽ കാശ്വീ ഗൗതവും അനബെല്ല സതർലൻഡും; മലയാളി താരം സജ്‌ന സജീവൻ മുംബൈയിൽ

മുംബൈ: വനിതാ പ്രീമിയർ ലീഗ് താരലേലം അവസാനിക്കുമ്പോൾ കോടികൾ വാരി ഓസ്‌ട്രേലിയൻ താരം അനബെല്ല സതർലൻഡും ഇന്ത്യൻ താരം കാശ്വീ ഗൗതവും. രണ്ടു കോടി രൂപയ്ക്കാണ് ഇരുവരും ...

വയനാട്ടുകാരി സജ്‌ന സജീവൻ വനിതാ പ്രീമിയർ ലീഗ് കളിക്കും; മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് 15 ലക്ഷത്തിന്

മുംബൈ: വനിത ഐപിഎല്ലിൽ (ഡബ്ല്യു.പി.എൽ) മലയാളി താരം സജ്‌ന സജീവൻ മുംബൈ ഇന്ത്യൻസിനായി കളിക്കും. ആവേശകരമായ താരലേലത്തിൽ 15 ലക്ഷം രൂപയ്ക്കാണ് വയനാട്ടുകാരിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ...