ഔൾറൗണ്ടിൽ പത്തിൽ പത്ത്; കണ്ണ് തുറക്കുമോ സെലക്ടർമാർ! വനിത പ്രിമീയർ ലീഗിലെ ഒരേയാെരു പൊള്ളാർഡ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഔൾറൗണ്ടിൽ പത്തിൽ പത്ത്; കണ്ണ് തുറക്കുമോ സെലക്ടർമാർ! വനിത പ്രിമീയർ ലീഗിലെ ഒരേയാെരു പൊള്ളാർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2024, 02:57 pm IST
Facebook
Twitter
WhatsAppTelegram

ഇഷ്ടപ്പെട്ട സിനിമാ സംഭാഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ വയനാട്ടുകാരി സജന സജീവൻ പറഞ്ഞത് എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന ഡയലോഗാണ്. ആ സമയമാണിപ്പോൾ സജനയ്‌ക്ക് തെളിഞ്ഞിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ അടിച്ചു തകർത്ത താരമിപ്പോൾ വനിതാ പ്രീമിയർ ലീഗിലും ഔൾറൗണ്ട് മികവിലൂടെ ആരാധകരെ കൈയിലെടുക്കുകയാണ്. മുംബൈ ടീമിലെ സഹതാരങ്ങൾ സജനയെ വിളിക്കുന്നത് കീറോൺ പൊള്ളാർഡെന്നാണ്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ ഡൽഹിക്കെതിരെ സിക്‌സറടിച്ച് മുംബൈയെ വിജയിപ്പിച്ചതോടെയാണ് താരത്തിന് ഈ പേര് സ്വന്തമായത്. പിന്നാലെ ഫീൽഡിംഗിലും തിളങ്ങി സജന തന്റെ ഈ വിളിപ്പേര് അന്വർത്ഥമാക്കി. ഫിനിഷർ റോളിൽ കത്തികയറുകയാണ് താരമിപ്പോൾ.

‘സജനാ പേ ദിൽ ആ ഗയാ’ എന്ന ഹിന്ദി ഗാനം പാടിയാണ് സജനയുടെ സൂപ്പർ പ്രകടനങ്ങൾ സഹതാരങ്ങൾ ആഘോഷിക്കുന്നത്. മുംബൈ ഇന്ത്യൻസ് പങ്കുവച്ച ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

ടൂർണമെന്റിൽ ഇതുവരെ 4 മത്സരങ്ങളിൽ നിന്ന് 56 റൺസാണ് സജനയുടെ സമ്പാദ്യം. ഡൽഹിയുടെ ഓസ്‌ട്രേലിയൻ താരം ജെസ് ജൊനാസൻ (182.14) കഴിഞ്ഞാൽ ടൂർണമെന്റിൽ ഏറ്റവും മികച്ച ശരാശരി താരത്തിന്റെ പേരിലാണ്. പ്രീമിയർ ലീഗിലെ സജനയുടെ പ്രകടനം സെലക്ടർമാരുടെ കണ്ണുതുറപ്പിച്ചാൽ വൈകാതെ തന്നെ താരത്തെ ഇന്ത്യൻ ജഴ്‌സിയിൽ കാണാം.

 

Tags: mumbai indiansSAJANA SAJEEVAN
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies