നാഗ ചൈതന്യ-ശോഭിത വിവാഹത്തിന് സാമന്തയും! കാട്ടുത്തീപോലെ പടർന്ന് വാർത്ത; പക്ഷേ..
ഹൈദരാബാദ്: മുൻ ഭർത്താവ് നാഗ ചൈതന്യയുടെ വിവാഹത്തിനും ആഘോഷങ്ങൾക്കും നടി സാമന്ത റൂത്ത് പ്രഭു പങ്കെടുക്കുന്നുണ്ടോ? ഞെട്ടിപ്പിക്കുന്ന വാർത്ത സോഷ്യൽ മീഡിയയിൽ കാട്ടുത്തീ പോലെ പടർന്നു. എന്നാൽ ...