11 കോടി വരുമാനം, 60 കോടി ചിലവ്! പണം എവിടെനിന്ന്? രാഹുലിന്റെ വിദേശയാത്രകളിൽ ദുരൂഹത, ചോദ്യവുമായി ബിജെപി
ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷനേതാവുമായ രാഹുൽ കഴിഞ്ഞ 22 വർഷത്തിനിടെ വിദേശയാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ. ബിജെപി ദേശീയ വക്താവ് സംബിത് പത്ര ...







