11 കോടി വരുമാനം, 60 കോടി ചിലവ്! പണം എവിടെനിന്ന്? രാഹുലിന്റെ വിദേശയാത്രകളിൽ ദുരൂഹത, ചോദ്യവുമായി ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

11 കോടി വരുമാനം, 60 കോടി ചിലവ്! പണം എവിടെനിന്ന്? രാഹുലിന്റെ വിദേശയാത്രകളിൽ ദുരൂഹത, ചോദ്യവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2026, 02:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷനേതാവുമായ രാഹുൽ ​ കഴിഞ്ഞ 22 വർഷത്തിനിടെ വിദേശയാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ. ബിജെപി ദേശീയ വക്താവ് സംബിത് പത്ര ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇത് ഉന്നയിച്ചത്.

​കഴിഞ്ഞ 22 വർഷത്തിനിടയിൽ രാഹുൽ 54 വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്ന് സംബിത് പത്ര അവകാശപ്പെട്ടു. ഇതിനായി ചിലവാക്കിയ 60 കോടി രൂപ, ഇതേ കാലയളവിലെ അദ്ദേഹത്തിന്റെ ആകെ വരുമാനത്തിന്റെ അഞ്ചിരട്ടിയാണെിത്. 2013-14 മുതൽ 2022-23 വരെയുള്ള പത്ത് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ രാഹുലിന്റെ വരുമാനം ഏകദേശം 11 കോടി രൂപ മാത്രമാണ്. 11 കോടി രൂപ സമ്പാദിച്ച ഒരാൾ എങ്ങനെയാണ് 60 കോടി രൂപ വിദേശയാത്രകൾക്കായി ചിലവാക്കുക എന്ന ചോദ്യമാണ് ബിജെപി പ്രധാനമായും ഉയർത്തുന്നത്.

ഓരോ വിദേശയാത്രയിലും മൂന്നോ നാലോ പേർ രാഹുലിനൊപ്പം ഉണ്ടാകാറുണ്ടെന്നും പത്ര ചൂണ്ടിക്കാട്ടി. ഈ യാത്രകൾക്കായി പണം നൽകുന്നത് ആരാണെന്നും ഇതിന് പിന്നിൽ ഏതെങ്കിലും വിദേശ കമ്പനികളുടെ സഹായമുണ്ടോ എന്നും ബിജെപി ചോദിക്കുന്നു. വിദേശ സഹായം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അത് രാജ്യത്തെ നിലവിലുള്ള നിയമങ്ങൾ പാലിച്ചാണോ എന്നും സംബിത് പത്ര ആരാഞ്ഞു. ​തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയിൽ ഈ യാത്രകളുടെ ചിലവ് വിവരങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന ചോ​ദ്യമാണ് ഉയരുന്നത്.

Tags: Sambit PatraCongress leader Rahul Gandhi
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies