sameer wankhede security issue - Janam TV
Saturday, November 8 2025

sameer wankhede security issue

ദേശീയ പട്ടികജാതി കമ്മീഷന് മുൻപിൽ ജാതി തെളിയിക്കുന്ന രേഖകൾ ഹാജരാക്കി സമീർ വാങ്കഡെ

മുംബൈ : ദേശീയ പട്ടികജാതി കമ്മീഷന് മുൻപാകെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകൾ ഹാജരാക്കി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ. ദളിത് വിഭാഗത്തിൽ പെട്ടയാളാണെന്ന് തെളിയിക്കുന്ന രേഖകൾ ...

‘ഭർത്താവിന്റേയും കുടുംബത്തിന്റേയും ജീവൻ അപകടത്തിൽ’: എന്തും സംഭവിക്കാമെന്ന് സമീർ വാങ്കഡെയുടെ ഭാര്യ

മുംബൈ: ഭർത്താവിന്റേയും കുടുംബത്തിന്റേയും ജീവൻ അപകടത്തിലെത്ത് സമീർ വാങ്കഡെയുടെ ഭാര്യ ക്രാന്തി രേധ്കർ. കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ക്രാന്തി പറഞ്ഞു. കഴിഞ്ഞ ദിവസം മൂന്ന് പേർ വീടിന്റെ ...

സമീർ വാങ്കഡെയ്‌ക്കെതിരായ നവാബ് മാലിക്കിന്റെ ഭീഷണി :മറുപടിയുമായി വാങ്കഡെ

മുംബൈ : നർക്കോട്ടിക്സ് കൺട്രാൾ ബൃൂറോ മുംബൈ സോണൽ ഡയറക്ടറായ സമീർ വാങ്കഡെയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി വാങ്കഡെ. താൻ ഒരു സർക്കാർ ജീവനക്കാരനാണ് അദ്ദേഹം മന്ത്രിയും. ...

‘മിസ്റ്റർ ഷാരൂഖ് ഈ അടി നിങ്ങൾ നേരത്തെ മകന് നൽകിയിരുന്നുവെങ്കിൽ ഇയാൾ എന്റെ മുൻപിൽ ഇങ്ങനെ ഇരിക്കില്ലായിരുന്നു’:ആര്യൻ ഖാനെ തല്ലിയോ സമീർ വാങ്കഡെ?

മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. ആർതർ റോഡ് ജയിലിലാണ് താരപുത്രനുള്ളത്. അറസ്റ്റിലായതിന് പിന്നാലെ ആര്യൻ ...

കടുത്ത പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഉദ്ധവ് താക്കറെ;സമീർ വാങ്കഡെയുടെ സുരക്ഷയ്‌ക്കായി ബോഡി ഗാർഡും സായുധ പോലീസും

മുംബൈ: ലഹരി മരുന്ന് മാഫിയകളുടെ പേടിസ്വപ്‌നമായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയുടെ സുരക്ഷ വർദ്ധിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ഉയർന്ന വൻ പ്രതിഷേധങ്ങളെ ...