സമീർ വാങ്കഡെയ്‌ക്കെതിരായ നവാബ് മാലിക്കിന്റെ ഭീഷണി :മറുപടിയുമായി വാങ്കഡെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമീർ വാങ്കഡെയ്‌ക്കെതിരായ നവാബ് മാലിക്കിന്റെ ഭീഷണി :മറുപടിയുമായി വാങ്കഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 10:38 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : നർക്കോട്ടിക്സ് കൺട്രാൾ ബൃൂറോ മുംബൈ സോണൽ ഡയറക്ടറായ സമീർ വാങ്കഡെയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി വാങ്കഡെ. താൻ ഒരു സർക്കാർ ജീവനക്കാരനാണ് അദ്ദേഹം മന്ത്രിയും. രാജ്യത്തെ സേവിച്ചതിനും സത്യസന്ധമായി പ്രവർത്തിച്ചതിനും മയക്കുമരുന്ന് തുടച്ചുമാറ്റാൻ ശ്രമിച്ചതിനും തങ്ങളെ ജയിലിടക്കണമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വാങ്കഡെ കൂട്ടിച്ചേർത്തു.

സർക്കാർ അനുമതി വാങ്ങിയാണ് താൻ കുട്ടികളോടും കുടുംബത്തോടുമൊപ്പം പോയതെന്ന് വാങ്കഡെ വ്യക്തമാക്കി. തനിക്കെതിരെ മന്ത്രി നടത്തിയ ആരോപണങ്ങളെയും ഉയർത്തിയ ഭീഷണിയേയും വാങ്കഡെ അപലപിച്ചു.താൻ ദുബായിൽ പോയിട്ടില്ല.ഒരു വ്യക്തി എവിടെയാണെന്ന് പരിശോധിക്കാൻ ഇവിടെ സംവിധാനങ്ങളുണ്ട്. താൻ മുംബൈയിലായിരുന്നു.പാസ്‌പോർട്ടും വിസയും പരിശോധിച്ച് അത് ഉറപ്പാക്കാമെന്നും വാങ്കഡെ വ്യക്തമാക്കി.

സമീർ വാങ്കഡെ വെറും ഒരു പാവയെന്ന് മഹാരാഷ്‌ട്ര മന്ത്രിയും മുതിർന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവുമായ നവാബ് മാലിക് ഇന്ന പറഞ്ഞിരുന്നു. ഒരു വർഷത്തിനുളളിൽ വാങ്കഡെയുടെ ജോലി നഷ്ടപ്പെടുമെന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു. വാങ്കഡെയെ തടവിലാക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.പൂനെ ജില്ലയിലെ മാവൽ തഹസിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

നവാബ് മാലിക്കിന്റെ മരുമകനായ സമീർ ഖാനെ മയക്കുമരുന്ന് കേസിൽ ഈ വർഷം ജനുവരി 13 ന് എൻസിബി അറസ്റ്റ് ചെയ്തിരുന്നു, എട്ട് മാസത്തെ ജയിൽവാസത്തിന് ശേഷം സെപ്തംബർ 27 നാണ് സമീർ ഖാന് ജാമ്യം ലഭിച്ചത്.ഇതിന് ശേഷമാണ് ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഉൾപ്പെടെ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുളള ടീം പിടികൂടിയത്.

Tags: NAWAB MALIKsameer wankhedesameer wankhede security issue
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies