ദേശീയ പട്ടികജാതി കമ്മീഷന് മുൻപിൽ ജാതി തെളിയിക്കുന്ന രേഖകൾ ഹാജരാക്കി സമീർ വാങ്കഡെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ പട്ടികജാതി കമ്മീഷന് മുൻപിൽ ജാതി തെളിയിക്കുന്ന രേഖകൾ ഹാജരാക്കി സമീർ വാങ്കഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 06:44 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ദേശീയ പട്ടികജാതി കമ്മീഷന് മുൻപാകെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകൾ ഹാജരാക്കി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ. ദളിത് വിഭാഗത്തിൽ പെട്ടയാളാണെന്ന് തെളിയിക്കുന്ന രേഖകൾ ആണ് വാങ്കഡെ ഹാജരാക്കിയത്.

സമീർ വാങ്കഡെ മുസ്ലീമാണെന്നും ജോലി സംവരണം ലഭിക്കാൻ ഹിന്ദുമത വിശ്വാസിയാണെന്ന് വ്യാജ രേഖ ചമച്ചതായും മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു. ആരോപണത്തിന് തെളിവായി വാങ്കഡെയുടേതെന്ന് പറയുന്ന ജനന സർട്ടിഫിക്കറ്റ് നവാബ് മാലിക് ട്വീറ്റ് ചെയ്തിരുന്നു.

നേരത്തെ സമീർ വാങ്കഡെയുടെ ആദ്യ വിവാഹഫോട്ടോയും അദ്ദേഹം പുറത്തുവിട്ടിരുന്നു. വ്യത്യസ്ത സമുദായങ്ങളിൽ നിന്ന് വിവാഹിതരായ തന്റെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരമാണ് മുസ്ലീം ആചാരമനുസരിച്ച് വിവാഹം നടത്തിയതെന്നും അല്ലാതെ താൻ മതം മാറിയിട്ടില്ലെന്നും വാങ്കഡെ വിശദീകരിച്ചിരുന്നു.

ഇതിന് പിന്നാലെ അഭിഭാഷകനായ ജയേഷ് വാനി വാങ്കഡെ വ്യാജ രേഖ ചമച്ചതിനെതിരെ പരാതി നൽകി. എൻസിബി വെബ്സൈറ്റ് പ്രകാരം അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ദാവൂദ് കെ വാങ്കഡെ എന്നാണ് രേഖയിൽ കാണിക്കുന്നത്.അതേസമയം വാങ്കഡെ സമർപ്പിച്ച രേഖകൾ സൂക്ഷമമായി പരിശോധിക്കുമെന്ന് എൻ.സി.എസ്.സി അംഗമായ സുഭാഷ് രാംനാഥ് പർധി വ്യക്തമാക്കി.

Tags: sameer wankhede security issuesameer wankhadeSameer Wankhede religion
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies