വൗ!! ഇന്ത്യൻ മഹാസമുദ്രത്തിൽ ‘മഹാ’ ധാതുനിക്ഷേപം, കണ്ടെത്തിയത് 4,500 മീറ്റർ താഴ്ചയിൽ; സമ്പദ് വ്യവസ്ഥയ്‌ക്ക് മുതൽക്കൂട്ടാകും, സമുദ്രയാൻ പദ്ധതിക്ക് ഗുണകരം
ന്യൂഡൽഹി: രാജ്യത്തിന് മുതൽക്കൂട്ടാകുന്ന കണ്ടെത്തലുമായി ഗവേഷകസംഘം. ഇന്ത്യയുടെ സമുദ്രപരിധിക്കുള്ളിൽ വൻ ധാതുനിക്ഷേപം ഉണ്ടാകാനുള്ള സാധ്യതയാണ് കണ്ടെത്തിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി ( NIOT), നാഷണൽ ...




