എന്റെ വസ്ത്രങ്ങളുടെ ഇറക്കം കുറച്ചത് ശൈത്താൻ; പലതും പുരോഗമനമെന്ന് കരുതി; അല്ലെന്ന് ഖുറാൻ പഠിപ്പിച്ചു, ജീവിതത്തിന് ദിശാബോധം നൽകി: സനാ ഖാൻ
മുൻകാല ജീവിതത്തെക്കുറിച്ച് ഏറ്റുപറച്ചിലുമായി നടി സനാ ഖാൻ. റുബീനയുടെ പോഡ് കാസ്റ്റിലാണ് തുറന്നുപറച്ചിൽ. അഭിനയ ജീവിതത്തെ വലിയൊരു തെറ്റന്നാണ് സനാ ഖാൻ വിശേഷിപ്പിക്കുന്നത്. അക്കാലത്ത് താൻ ശൈത്താന്റെ(പിശാച്) ...