Sanatana Dharma - Janam TV
Sunday, July 13 2025

Sanatana Dharma

ഹൈന്ദവ പുരാണങ്ങളും സനാതനധർമ വിശ്വാസങ്ങളും കോർത്തിണക്കിയ ‘പുസ്തക പ്രസാദം’; ഭക്തർക്ക് വേണ്ടി പ്രത്യേക പരിപാടിയുമായി തിരുമല തിരുപ്പതി ക്ഷേത്രം

അമരാവതി: ഹൈന്ദവ പുരാണങ്ങളെ കുറിച്ച് വിവരക്കുന്ന പുസ്തകങ്ങൾ പുറത്തിറക്കി തിരുമല തിരുപ്പതി ദേവസ്ഥാനം. മതപരിവർത്തനം തടയുന്നതിനും സനാതന ധർമത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും വേണ്ടി 'പുസ്തക പ്രസാദം' എന്ന ...

‘സനാതനം എന്നാൽ പുരാതനം’; നീതിയും സത്യവുമുള്ള മതങ്ങൾ നൂറ്റാണ്ടുകളായി നിലനിൽക്കും; ഹിന്ദുമതത്തിന്റെ പ്രാധാന്യത്തെപ്പറ്റി രജനീകാന്ത്

ഹിന്ദുമതത്തെയും ഹിന്ദു വിശ്വാസങ്ങളെയും മുറുകെ പിടിക്കുന്ന താരമാണ് രജനീകാന്ത്. തന്റെ വിശ്വാസങ്ങളെപ്പറ്റി തുറന്നു പറയാൻ ഒരുതരത്തിലുള്ള മടിയും അദ്ദേഹം കാണിക്കാറില്ല. ആത്മീയതയോടുള്ള താത്പര്യം വർഷങ്ങൾക്ക് മുമ്പ് തന്നെ ...

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനം; ഉദയനിധിക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി; മന്ത്രിക്കെതിരെ കേസെടുക്കാതെ പോലീസും വീഴ്ച വരുത്തി

ചെന്നൈ: സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തിനെതിരെ രൂക്ഷവിമർശനവുമായി മദ്രസ് ഹൈക്കോടതി. തമിഴ്നാട് പോലീസിനെയും കോടതി വിമർശിച്ചു. അധികാരസ്ഥാനത്തുള്ളവർ സംയമനത്തോടെ സംസാരിക്കണമെന്നും മതത്തിന്റെയും ജാതിയുടെയും ...

സനാതന ധർമ്മം ലോകത്തിന് സമാധാനമാണ് ഉറപ്പ് നൽകുന്നത്; ദുരിതം നേരിടുന്ന ഓരോ രാജ്യവും ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും യോഗി ആദിത്യനാഥ്

രോഹ്തക്ക്: സനാതന ധർമ്മം ലോകത്ത് സമാധാനം ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ ക്ഷേമമാണ് സന്യാസിവര്യന്മാർ ലക്ഷ്യമിടുന്നത്. 'ഏക ഭാരത് ശ്രേഷ്ഠ ഭാരതം' എന്ന ...

മറ്റെല്ലാം ആരാധനാ രീതികൾ മാത്രം; സനാതന ധർമ്മത്തിനെതിരായ ആക്രമണം മനുഷ്യരാശിയെ അപകടത്തിലാക്കും: യോഗി ആദിത്യനാഥ്

ലക്‌നൗ: സനാതന ധർമ്മത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധർമ്മം മാത്രമാണ് മതമെന്നും മറ്റുള്ള എല്ലാ വിഭാഗങ്ങളും ആരാധനാ രീതികളാണെന്നും അദ്ദേഹം പറഞ്ഞു. ...

സനാതന ധർമ്മത്തെ എതിർക്കാനാണ് ഞങ്ങൾ ഐ.എൻ.ഡി.ഐ.എ സഖ്യം രൂപീകരിച്ചത്; 26 പാർട്ടികളുടെയും അജണ്ടയാണിത്; നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മന്ത്രി കെ.പൊൻമുടി

ചെന്നൈ: ഹിന്ദുമതത്തിനെതിരെ പോരാടാനാണ് പ്രതിപക്ഷ പാർട്ടികൾ എല്ലാം ചേർന്ന് ഐ.എൻ.ഡി.ഐ.എ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്ന് തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മുഖ്യമന്ത്രി ...

ഹൈന്ദവരുടെ വികാരങ്ങളെ വ്രണപ്പെടുത്തി; സമാധാന അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ല; ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച് സഞ്ജയ് റാവത്ത്

മുംബൈ: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിൽ ആഞ്ഞടിച്ച് ഉദ്ധവ് സേന. മന്ത്രി സ്ഥാനത്തിരിക്കുന്ന  ഒരാൾ ഇത്തരത്തിൽ വിവാദം സൃഷ്ടിക്കുന്ന പ്രസ്താവന നടത്തരുതായിരുന്നുവെന്ന്  എംപി സഞ്ജയ് ...

ഉദയനിധി സ്റ്റാലിനെതിരെ നിയമനടപടി സ്വീകരിക്കണം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനാജി: ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ഗോവ ...

ഭാരതത്തിലെ ഒരോ മനുഷ്യന്റെയും ഹൃദയത്തിലാണ് സനാതന ധർമ്മം; ആരും ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യാൻ പോകുന്നില്ല: അമിത് ഷാ

ജയ്പൂർ: ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. ഐഎൻഡിഐഎ സഖ്യം നിരന്തരം ...