Sand Art - Janam TV
Saturday, November 8 2025

Sand Art

ശീരാമനെ തൊഴുതു വണങ്ങി പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും; അയോദ്ധ്യയിലെ മണൽത്തരികളിൽ ഉയർന്നു പൊങ്ങിയത് മറ്റൊരു രാമക്ഷേത്രം

ലക്‌നൗ: ജനുവരി 22-ാം തീയതി നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ അയോദ്ധ്യ മാത്രമല്ല രാജ്യത്തിന്റെ ഓരോ കോണും ആഘോഷത്തിന്റെ നിറവിലാണ്. രാമനഗരിയിലേക്ക് ശ്രീരാമൻ തിരിച്ചെത്തുമ്പോൾ ഓരോ ഭക്തനും ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ കൂറ്റൻ മണൽ ചിത്രം തൃശൂരിൽ ഒരുങ്ങുന്നു

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റൻ മണൽ ചിത്രം ഒരുങ്ങുന്നു. ജനുവരി മൂന്നാം തീയതി തൃശൂരിൽ നടക്കുന്ന ബിജെപി മഹിളാ സംഗമത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി തൃശൂരിലെത്തുന്നതിന് മുന്നോടിയാണ് അദ്ദേഹത്തിന്റെ ...

‘ അഭിനന്ദനങ്ങൾ ടീം ഭാരത്’ ; പാകിസ്താനെ അടിച്ചു പറപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നിറങ്ങളിൽ ചാലിച്ച അഭിനന്ദനവുമായി സുദർശൻ പട്‌നായിക്

ഏഷ്യാകപ്പിലെ സൂപ്പർ പോരാട്ടത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നിറങ്ങളിൽ ചാലിച്ച അഭിനന്ദനവുമായി പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്. മഴ പോലും രക്ഷിക്കാത്ത പാകിസ്താനെ നിലം പരിശാക്കി ...

ചായക്കടക്കാരനിൽ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള യാത്ര; 1200 ലധികം ചായ കപ്പുകൾ കൊണ്ട് പ്രധാനമന്ത്രിയുടെ മണൽ ശിൽപം നിർമ്മിച്ച് സുദർശൻ പട്‌നായിക്

ഭുവനേശ്വർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72 ാം പിറന്നാൾ ദിനത്തിൽ, അദ്ദേഹത്തിന് ആശംസ നേർന്ന് പ്രശസ്ത കലാകാരൻ സുദർശൻ പട്‌നായിക്. പുരി ബീച്ചിൽ പ്രധാനമന്ത്രിയുടെ മണൽ ശിൽപം ...

സ്വാതന്ത്ര്യ ദിനത്തിൽ മണൽച്ചിത്രവുമായി വീണ്ടും സുദർശൻ പട്നായിക്

ഭാരതം എഴുപത്തി നാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ,ലോകം കണ്ട മികച്ച മണൽച്ചിത്ര പ്രതിഭകളിൽ ഒരാളായ സുദർശൻ പട്നായിക് , കൊറോണക്കെതിരെ പോരാടുന്നവരെയും സൈനികരെയും അനുസ്മരിച്ചു ...

പുരി കടൽത്തീരത്ത് സുദർശൻ പട്നായിക് രചിച്ച രാമക്ഷേത്ര മണൽച്ചിത്രം

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മണൽച്ചിത്രം രചിച്ച് പദ്മശ്രീ സുദർശൻ പട്‌നായിക്.രാമക്ഷേത്ര ശിലാസ്ഥാപന ദിനമായിരുന്ന ആഗസ്റ്റ് അഞ്ചിനാണ്  പുരി കടൽത്തീരത്ത് അഞ്ചു മണിക്കൂർ ചിലവഴിച്ചു  അദ്ദേഹം മണൽചിത്രമൊരുക്കിയത്. ഒഡിഷയിൽ നിന്നുള്ള ...

കൊറോണയെ തോൽപ്പിച്ച അമിതാഭ് ബച്ചനെ മണലില്‍ തീര്‍ത്ത് സുദര്‍ശന്‍…. ശില്‍പ്പം വൈറല്‍

അമിതാഭ് ബച്ചനെ മണലില്‍ തീര്‍ത്ത് ലോക പ്രശസ്ത കലാകാരന്‍ സുദര്‍ശന്‍ പട്‌നായിക്. അമിതാഭ് ബച്ചന്‍ കോവിഡ് മുക്തി നേടിയ സന്തോഷം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സുദര്‍ശന്‍. ഒഡിഷയിലെ പുരി ...