' അഭിനന്ദനങ്ങൾ ടീം ഭാരത്' ; പാകിസ്താനെ അടിച്ചു പറപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നിറങ്ങളിൽ ചാലിച്ച അഭിനന്ദനവുമായി സുദർശൻ പട്‌നായിക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ അഭിനന്ദനങ്ങൾ ടീം ഭാരത്’ ; പാകിസ്താനെ അടിച്ചു പറപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നിറങ്ങളിൽ ചാലിച്ച അഭിനന്ദനവുമായി സുദർശൻ പട്‌നായിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 10:39 am IST
FacebookTwitterWhatsAppTelegram

ഏഷ്യാകപ്പിലെ സൂപ്പർ പോരാട്ടത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നിറങ്ങളിൽ ചാലിച്ച അഭിനന്ദനവുമായി പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്. മഴ പോലും രക്ഷിക്കാത്ത പാകിസ്താനെ നിലം പരിശാക്കി ഇന്ത്യ രണ്ടാം വിജയം സ്വന്തമാക്കിയത് ഇന്നലെയാണ്. ഇതിന്റെ ആഹ്ലാദ പ്രകടനങ്ങൾ രാജ്യത്ത് അലയടിക്കുമ്പോൾ കടൽ തീരത്തെ മണൽത്തരികളിൽ വർണശബളമായ ക്രിക്കറ്റ് ബാറ്റും ഒരു പടുകൂറ്റൻ ബോളും കാണാം. മണൽ തിട്ടയിൽ ‘ കൺഗ്രാജുലേഷൻ ഭാരത്’ എന്ന് നിറങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്ന ബാറ്റാണ് സുദർശൻ പട്‌നായിക് ക്രിക്കറ്റ് ടീമിനും ഓരോ ഭാരതീയനും സമ്മാനിക്കുന്നത്.

#WATCH | Puri, Odisha: Sand artist Sudarsan Pattnaik creates sand art to congratulate Team India this morning after their 228-run victory against Pakistan in the Asia Cup.

(Source: Sudarsan Pattnaik) pic.twitter.com/DR61tNZmo8

— ANI (@ANI) September 12, 2023

“>

 

മഴ മാറിയ ശേഷം കളി ആരംഭിച്ചപ്പോൾ ആദ്യ ഇന്നിംഗ്‌സിൽ പേരു കേട്ട പാക് പേസ് നിരയെ അടിച്ചു തർത്താണ് ഇന്ത്യൻ ബാറ്റ്‌സ്മാൻന്മാർ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ആദ്യ ഓവറിൽ തന്നെ പാകിസ്താന്റെ വിക്കറ്റ് പോയതോടെ കാലിടറിയ ടീം ഇന്ത്യയുടെ 357 എന്ന സ്‌കോറിനു മുന്നിൽ മൂക്കു കുത്തി വീഴുകയായിരുന്നു. രോഹിത്ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്‌ച്ച വെച്ചപ്പോൾ 5 വിക്കറ്റെടുത്ത കുൽദീപ് യാദവാണ് പാക് നിരയെ ഛിന്നഭിന്നമാക്കിയത്. ഹാർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഷർദൂൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Tags: cricketSand ArtSudarsan Pattnaik
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies