ചായക്കടക്കാരനിൽ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള യാത്ര; 1200 ലധികം ചായ കപ്പുകൾ കൊണ്ട് പ്രധാനമന്ത്രിയുടെ മണൽ ശിൽപം നിർമ്മിച്ച് സുദർശൻ പട്‌നായിക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചായക്കടക്കാരനിൽ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള യാത്ര; 1200 ലധികം ചായ കപ്പുകൾ കൊണ്ട് പ്രധാനമന്ത്രിയുടെ മണൽ ശിൽപം നിർമ്മിച്ച് സുദർശൻ പട്‌നായിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 07:27 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72 ാം പിറന്നാൾ ദിനത്തിൽ, അദ്ദേഹത്തിന് ആശംസ നേർന്ന് പ്രശസ്ത കലാകാരൻ സുദർശൻ പട്‌നായിക്. പുരി ബീച്ചിൽ പ്രധാനമന്ത്രിയുടെ മണൽ ശിൽപം ഒരുക്കിക്കൊണ്ടാണ് സുദർശൻ പട്‌നായിക് ആശംസകൾ നേർന്നത്.

വ്യത്യസ്തമായ രീതിയിൽ മണ്ണുകൊണ്ടുള്ള ചായക്കപ്പുകൾ ഉപയോഗിച്ചാണ് മോദിയുടെ ശിൽപം നിർമ്മിച്ചിരിക്കുന്നത്. 1,213 ചായ കപ്പുകൾ കൊണ്ട് അഞ്ചടി ഉയരത്തിൽ ശിൽപമുണ്ടാക്കി. അഞ്ച് ടൺ മണലാണ് ഇതിനായി ഉപയോഗിച്ചത്. ”ഹാപ്പി ബർത്ത്‌ഡേ മോദിജി” എന്നും ഇതിൽ എഴുതിയിട്ടുണ്ട്.

ഒരു ചായക്കടക്കാരനിൽ നിന്ന് പ്രധാനമന്ത്രി പദവിയിലേക്ക് അദ്ദേഹത്തിന്റെ യാത്ര ലോകത്തോട് പറയാൻ വേണ്ടിയാണ് ചായക്കപ്പ് കൊണ്ട് തന്നെ ശിൽപം സൃഷ്ടിച്ചത് എന്ന് പട്‌നായിക് പറഞ്ഞു. ഈ ശിൽപത്തിലൂടെ പ്രധാനമന്ത്രിക്ക് താൻ പിറന്നാൾ ആശംസകൾ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

എല്ലാ വർഷവും പ്രധാനമന്ത്രിയുടെ പിറന്നാളിന് അദ്ദേഹം മണൽ ശിൽപങ്ങൾ നിർമ്മിക്കാറുണ്ട്. 60 ഇന്റർനാഷണൽ സാന്റ് ആർട്ട് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത പദ്മ ശ്രീ സുദർശൻ പട്‌നായിക്, രാജ്യത്തിന് വേണ്ടി നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.

Tags: Narendra ModiSand ArtHappy Birthday
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies