സാനിറ്റൈസർ ഉപയോഗിച്ച് ഡയപ്പര്‍ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
കോഴിക്കോട്: സാനിറ്റൈസര്‍ ഉപയോഗിച്ച് മാലിന്യം കത്തിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് പയ്യോളി സ്വദേശിനി മരിച്ചു. ഐപിസി റോഡിലെ ഷാസ് മൻസിലിൽ കുഞ്ഞമ്മദിന്റെ ഭാര്യ നഫീസയാണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. ...