പ്ലാസ്റ്റിക്കും വൃക്ഷത്തൈകളും നൽകൂ ; പകരം സാനിറ്റൈസറും മാസ്കും ലഭിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

പ്ലാസ്റ്റിക്കും വൃക്ഷത്തൈകളും നൽകൂ ; പകരം സാനിറ്റൈസറും മാസ്കും ലഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2020, 08:50 am IST
FacebookTwitterWhatsAppTelegram

തലക്കെട്ട് വായിക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നുന്ന ഒരു കാര്യമാണ് ബംഗാളിലെ ഈസ്റ്റ് ബർദ്വാനിലുള്ള പള്ള റോഡ് പള്ളി മംഗൾ സമിതി എന്ന് പേരുള്ള ഒരു സംഘടന ചെയ്തിരിക്കുന്നത് . അഞ്ച് വൃക്ഷതൈകളോ അഞ്ചു കിലോ പ്ലാസ്റ്റിക്കോ കൊണ്ട് സമിതിയിൽ ഏൽപ്പിച്ചാൽ കിട്ടുന്നത് ഒരു ലിറ്റർ സാനിറ്റൈസറും രണ്ടു മാസ്കുകളുമാണ് .

ഒരുപാടു പാവപെട്ട കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രയോജനം ചെയ്യുന്നുണ്ട് . കോവിഡ് മഹാമാരി മൂലം പലർക്കും ജോലി നഷ്ടപ്പെടുകയും അതുമൂലം വരുമാനം നിലച്ചതിനാലും ഈ പദ്ധതി വളരെയധികം പ്രയോജനം ചെയ്യുന്നു . ലോക്ക്‌ഡൗൺ കാലത്ത് പലരും വീടുകൾ വൃത്തിയാക്കാൻ സമയം കണ്ടെത്തുകയും ധാരാളം പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടതായും വന്നിട്ടുണ്ട് .

ഇങ്ങിനെ ഒരാശയം സമിതി മുന്നോട്ട് വെച്ചതോടെ വഴിയിൽ വലിച്ചെറിയപ്പെടേണ്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവരുടെ കൈകളിൽ എത്തുന്നു . ഇവർക്ക് ലഭിക്കുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് പരിസ്ഥിതിക്ക് അനുയോജ്യമായ ഇഷ്ടികകൾ നിർമ്മിക്കുന്നു . വൃക്ഷ തൈകൾ ലഭിക്കുന്നത് വഴിയോരങ്ങളിലും പുഴകളുടെ തീരത്തുമൊക്കെയായി വെച്ച് പിടിപ്പിക്കുന്നു .

ഇങ്ങിനെ ഒരാശയത്തിനു പിന്നിൽ രണ്ട് തരത്തിലുള്ള ഗുണങ്ങൾ ആണുണ്ടാകുന്നത് . വിപണിയിൽ ലഭിക്കുന്ന സാനിറ്റൈസറുകൾക്കു പാവപ്പെട്ടവർക്ക് താങ്ങാൻ കഴിയാവുന്നതിനേക്കാൾ വിലയാണ് . അതിനാൽ തന്നെ അഞ്ചു കിലോ പ്ലാസ്റ്റിക്കോ അഞ്ചു വൃക്ഷ തൈയ്യോ കൊടുത്താൽ ഒരു ലിറ്റർ സാനിറ്റൈസർ കിട്ടും എന്നുള്ളത് ചെറിയ കാര്യമല്ല . അതോടൊപ്പം തന്നെ പ്രകൃതിക്കു ദോഷമാകുന്ന പ്ലാസ്റ്റിക് വലിച്ചെറിയപെടുന്നില്ല . നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ ആഗോള താപം നിയന്ത്രിക്കാൻ മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂടി ഈ പദ്ധതിയിൽ കൂടി നടപ്പാക്കുന്നു . മഹാമാരിയെ ചെറുക്കാനുള്ള മാർഗവും പ്രകൃതിയെ സംരക്ഷിക്കുകയും ചെയ്യുന്ന ഈ ആശയം മഹത്തരമാണ് .

ഒരു ദിവസം നൂറ് കുടുംബങ്ങൾക്കാണ് സമിതി സാനിറ്റൈസറും മാസ്കും വിതരണം ചെയ്യുന്നത് . പേര് രജിസ്റ്റർ ചെയ്ത കുടുംബത്തിലെ ഒരംഗത്തിന് മാത്രമേ ഇത് വാങ്ങാനാവൂ . അഥവാ പ്ലാസ്റ്റിക്കോ മരമോ കൊണ്ട് വരാൻ സാധിച്ചില്ലെങ്കിൽ വെറും നാൽപ്പത്തിയഞ്ച് രൂപയ്‌ക്കു സാനിറ്റൈസർ വിലക്ക് വാങ്ങാവുന്നതാണ് . കോവിഡ് മഹാമാരിയുടെ അവസരത്തിൽ മാത്രമേ ഈ പദ്ധതി ഉണ്ടാവുകയുള്ളൂ .

സമിതിയുടെ നേതൃത്വത്തിൽ തന്നെ ഉല്പാദിപ്പിക്കുന്ന സാനിറ്റൈസറാണ് നൽകുന്നത് . എല്ലാ വിധ രാസപരിശോധനകൾക്കും ശേഷമാണ് ഇത് വിതരണം ചെയ്യുന്നത് .

Tags: maskGlobal WarmingsanitizerCOVID-19covid
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies