sanskrit - Janam TV
Friday, November 7 2025

sanskrit

വീടുകൾക്ക് മുഴുവൻ സംസ്കൃത നാമങ്ങൾ; ദേവനാ​ഗരി ലിപിയിൽ ഒരു ​ഗ്രാമം; സംസ്കാരവും ഐശ്വര്യവും തുളുമ്പുന്ന പേരുകൾ നൽകിയത് ഇവരാണ്…

സംസ്കൃതം സംസാരിക്കുന്ന കർണ്ണാടകയിലെ മാട്ടൂർ ​​ഗ്രാമത്തെ കുറിച്ച് മിക്കവരും കേട്ടിരിക്കും. എന്നാൽ വീടുകൾക്ക് മുഴുവൻ സംസ്കൃത നാമങ്ങളുള്ള പ്രദേശം അധികം ആർക്കും അധികം പരിചയം കാണില്ല. ജമ്മുവിലെ ...

സംസ്‌കൃത ശ്ലോകങ്ങളെ അധിക്ഷേപിച്ച് ഡിഎംകെ മന്ത്രി; ആർക്ക് മനസിലാകുമെന്ന് പരിഹാസം; ഹിന്ദു വിവാഹ ചടങ്ങുകളിൽ ചൊല്ലുന്ന ശ്ലോകങ്ങൾ തമിഴിലാക്കണമെന്ന് മന്ത്രി

ഹൈന്ദവ ആചാരങ്ങൾക്ക് ചൊല്ലുന്ന സംസ്‌കൃത ശ്ലോകങ്ങളെ അധിക്ഷേപിച്ച് ഡിഎംകെ മന്ത്രി ഇ.വി. വേലു. ഹിന്ദു വിവാഹ ചടങ്ങുകളിൽ ചൊല്ലുന്ന സംസ്‌കൃത ശ്ലോകങ്ങൾ ആർക്കാണ് മനസിലാകുന്നതെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ...

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ മോഹിനിയാട്ടം, ഭരതനാട്യം പഠന വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേയ്ക്ക് വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു. അക്കമ്പനീയിംഗ് വിഭാഗത്തിൽ ...

പാക് അധീന കശ്മീരിലെ പാറയിൽ കണ്ടത് സംസ്കൃതത്തിലുള്ള ലിഖിതങ്ങൾ; ഉള്ളടക്കം കണ്ടെത്തി എഎസ്ഐ

ശ്രീനഗർ: പാക് അധീന കാശ്‌മീരിലെ ജിൽജിത്തിലുള്ള പാറയിൽ കണ്ടെത്തിയത് പുരാതന സംസ്‌കൃത ഭാഷയിലെ ലിഖിതങ്ങളെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്ഐ). ബ്രാഹ്മി ലിപിയിൽ എഴുതിയിട്ടുള്ള ഇവ ...

സംസ്കൃത ഭാഷയെ അവ​ഗണിച്ച് പിണറായി സർക്കാർ; കടക്കെണിയിൽ തുലാസിലായത് നൂറുക്കണക്കിന് വിദ്യാർത്ഥികൾ; സ്കോളർഷിപ്പ് പരീക്ഷ അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: സംസ്കൃത ഭാഷയോട് വീണ്ടും സംസ്ഥാന സർക്കാരിൻറെ അവഗണന. നടത്തിപ്പിൽ‌ അനിശ്ചിതത്വം തുടർന്നതോടെ സ്കോളർഷിപ്പ് തന്നെ നഷ്ടമാകുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ...

പ്രതീകാത്മക ചിത്രം

സംസ്കൃതം പഠിക്കുന്നവരാണോ? 5.86 കോടിയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് യുപി

ലക്നൗ: സംസ്കൃത പഠനത്തിന് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വാരാണസിയിലെ സംപൂർണാനന്ദ് സംസ്കൃത സർവകലാശാലയിൽ ഞായറാഴ്ച നടന്ന ചടങ്ങിലായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. സംസ്ഥാനത്തെമ്പാടുമുള്ള സംസ്കൃതപഠന വിദ്യാർത്ഥികൾക്കായി 5.86 ...

രാമായണ ശ്ലോകങ്ങൾ ചൊല്ലി ഇസ്രായേലി വിദ്യാർത്ഥികൾ : കോദണ്ഡരാമചന്ദ്ര സ്വാമി ക്ഷേത്രത്തിൽ സംസ്കൃത പഠനത്തിനെത്തി ഇസ്രായേലി സംഘം

ചിക്കമംഗളൂരു ; ഇന്ത്യയുടെ മണ്ണിനോടും സംസ്‌കാരത്തോടും വലിയ ബഹുമാനവും അഭിമാനവുമാണ് പല വിദേശപൗരന്മാർക്കുമുള്ളത് . ഇവിടുത്തെ ആചാരങ്ങളും തത്വചിന്തയും ഭാഷയും പഠിക്കാൻ വിദേശ വിദ്യാർത്ഥികൾക്ക് വളരെയധികം താൽപ്പര്യവുമുണ്ട്. ...

പ്രൈമറി ക്ലാസുകൾ മുതൽ സംസ്കൃത പഠനം ; സംസ്ഥാനമൊട്ടാകെ 350 സംസ്‌കൃത പ്രൈമറി സ്‌കൂളുകൾ ; തീരുമാനവുമായി മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ : പ്രൈമറി ക്ലാസുകൾ മുതൽ കുട്ടികൾക്ക് സംസ്കൃത ഭാഷയിൽ അറിവ് പകർന്ന് നൽകാൻ തീരുമാനിച്ച് മദ്ധ്യപ്രദേശ് സർക്കാർ . ഇതിനായി സംസ്‌കൃത ബോർഡ് ആരംഭിക്കും . ...

നമസ്ക്കാരം എന്ന സംസ്കൃത വാക്കിൽ നിന്നാണ് നമാസ് എന്ന വാക്ക് ഉണ്ടായത് ; അറബികൾക്ക് നമസ് എന്ന വാക്ക് അറിയില്ല ; ഇമാം ഉമർ അഹമ്മദ് ഇല്യാസ്

ന്യൂഡൽഹി : ആത്മീയത വികസിപ്പിക്കുന്നതിനും ആത്മാവിനെ ശുദ്ധീകരിക്കുന്നതിനുമായാണ് ദിവസവും 5 തവണ നമസ്കരിക്കുന്നതെന്നാണ് വിശ്വാസം . നമസ്‌ എന്ന പദം പോലും സംസ്കൃതപദമായ നമസ്ക്കാരത്തിൽ നിന്ന് കടമെടുത്തതാണെന്നാണ് ...

ഒരു ഗ്രാമം മുഴുവൻ സംസാരിക്കുന്നത് സംസ്കൃതത്തിൽ ; 300 ഓളം കുട്ടികൾക്ക് പഠിക്കാൻ സംസ്‌കൃത വിദ്യാലയവും ; ഇത് ഇന്ത്യയിലെ സംസ്‌കൃത ഗ്രാമം

ബെംഗളൂരു : ഭാരതത്തിന്റെ പൈതൃകത്തിൽ മഠങ്ങളും ക്ഷേത്രങ്ങളും വഹിച്ച പങ്ക് വലുതാണ്. വിദ്യാഭ്യാസം, ഭക്ഷണം, സംസ്‌കാരം, പ്രത്യയശാസ്ത്രം, ഭക്തി എന്നിവ പ്രചരിപ്പിച്ച് അതത് കാലഘട്ടത്തിനനുസരിച്ച് സമൂഹത്തിന് സംഭാവനകൾ ...

തമിഴ്നാട്ടിൽ സംസ്കൃതവും ഹിന്ദിയും പ്രോത്സാഹിപ്പിക്കുന്നില്ല; തമിഴ്നാട്ടിലെ രാഷ്‌ട്രീയം സംസ്കൃതം പഠിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു: നിർമ്മല സീതാരാമൻ- Sanskrit, Tamil Nadu, Nirmala Sitharaman

ചെന്നൈ: തമിഴ്നാട്ടിൽ സംസ്കൃതവും ഹിന്ദിയും പഠിപ്പിക്കുന്നത് തടയുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. താൻ വളർന്നു വന്ന തമിഴ്നാട്ടിലെ രാഷ്ട്രീയ അനതരീക്ഷത്തിൽ സംസ്കൃതം പഠിക്കുക എന്നത് എളുപ്പമല്ലായിരുന്നു. ...

ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്ന ഭാഷ സംസ്‌കൃതം: സംസ്‌കൃതവും കൊങ്കണിയും ഉൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകൾ കൂടി ഉൾപ്പെടുത്തി ഗൂഗിൾ ട്രാൻസ്ലേറ്റർ

ന്യൂഡൽഹി: സംസ്‌കൃതം ഉൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകൾ പരിഭാഷ സംവിധാനത്തിൽ ഉൾപ്പെടുത്തി ഗൂഗിൾ. പരിഭാഷകളിൽ ഇന്ത്യൻ ബഹുഭാഷാ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് എട്ട് ഇന്ത്യൻ ഭാഷകൾ കൂടി ...

ലോകം സംസ്‌കൃതദിനം ആചരിക്കുന്നു.. നിങ്ങള്‍ക്ക് സംസ്‌കൃതം അറിയുമോ

ആഗോളതലത്തില്‍ സംസ്‌കൃതത്തിനും ഒരു ദിവസമുണ്ട്. ആഗസ്റ്റ് മൂന്നാണ് ലോകസംസ്‌കൃതദിനമായി (വിശ്വസംസ്‌കൃതദിനം)ആചരിക്കുന്നത്. സംസ്‌കൃതവുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികള്‍ ആഗസ്റ്റ് മൂന്ന് മുതല്‍ ആരംഭിച്ചുകഴിഞ്ഞു. സംസ്‌കൃതം ഭാരതത്തിന്റെ സാംസ്‌കാരികഭാഷയാണെന്നതില്‍ ഇരുപക്ഷമില്ല. ...