തമിഴ്നാട്ടിൽ സംസ്കൃതവും ഹിന്ദിയും പ്രോത്സാഹിപ്പിക്കുന്നില്ല; തമിഴ്നാട്ടിലെ രാഷ്ട്രീയം സംസ്കൃതം പഠിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു: നിർമ്മല സീതാരാമൻ- Sanskrit, Tamil Nadu, Nirmala Sitharaman
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്നാട്ടിൽ സംസ്കൃതവും ഹിന്ദിയും പ്രോത്സാഹിപ്പിക്കുന്നില്ല; തമിഴ്നാട്ടിലെ രാഷ്‌ട്രീയം സംസ്കൃതം പഠിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു: നിർമ്മല സീതാരാമൻ- Sanskrit, Tamil Nadu, Nirmala Sitharaman

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 10:50 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട്ടിൽ സംസ്കൃതവും ഹിന്ദിയും പഠിപ്പിക്കുന്നത് തടയുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. താൻ വളർന്നു വന്ന തമിഴ്നാട്ടിലെ രാഷ്‌ട്രീയ അനതരീക്ഷത്തിൽ സംസ്കൃതം പഠിക്കുക എന്നത് എളുപ്പമല്ലായിരുന്നു. സ്‌കൂൾ, കോളേജ് വിദ്യാഭ്യാസത്തിൽ അതിനുള്ള അവസരം ലഭിച്ചിരുന്നില്ല. സംസ്കൃതം പഠിക്കുന്നതിനെ അവർ നിരുത്സാഹപ്പെടുത്തുമായിരുന്നു. ഇന്നും ആ സാഹചര്യങ്ങളിൽ തമിഴ്നാട്ടിൽ നിലനിൽക്കുന്നുവെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

കുട്ടിക്കാലത്ത് സംസ്കൃതം പഠിക്കുന്നതിനെ ചുറ്റുമുള്ളവർ നിരുത്സാഹപ്പെടുത്തിയെങ്കിലും തന്റെ മാതാപിതാക്കൾ നിർബന്ധിച്ചു. സംസ്കൃതം പഠിക്കുന്നതിനായി ഒരു അദ്ധ്യാപകനെ അവർ തനിക്ക് വേണ്ടി കണ്ടെത്തി തന്നു. സംസ്‌കൃതം പഠിക്കുന്നതോ ഹിന്ദി പഠിക്കുന്നതോ തമിഴ്നാട്ടിൽ ആരും പ്രോത്സാഹിപ്പിക്കുന്നില്ല. സംസ്കൃത വാരാഘോഷത്തോടനുബന്ധിച്ച് കർണാടക സർവ്വകലാശാല സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്‌കൃതം പഠിക്കാൻ കർണാടക പ്രോത്സാഹനം നൽകുന്ന സംസ്ഥാനമാണെന്നറിയുന്നതിൽ അഭിമാനമുണ്ട്. കർണാടകയിലെമ്പാടുമുള്ള 35,000-ത്തിലധികം വിദ്യാർത്ഥികൾ സംസ്‌കൃതം പഠിക്കുന്നുണ്ടെന്നറിഞ്ഞതിൽ തനിക്ക് അതിയായ മതിപ്പുണ്ടെന്നും നിർമ്മല സീരാമൻ പറഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഗവേഷണ പദ്ധതികൾക്കും പ്രസിദ്ധീകരണങ്ങൾക്കും സാമ്പത്തിക സഹായം ഉൾപ്പെടെ, സംസ്കൃത ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Tags: tamil nadusanskritnirmala sitharaman
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies