ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്ന ഭാഷ സംസ്‌കൃതം: സംസ്‌കൃതവും കൊങ്കണിയും ഉൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകൾ കൂടി ഉൾപ്പെടുത്തി ഗൂഗിൾ ട്രാൻസ്ലേറ്റർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്ന ഭാഷ സംസ്‌കൃതം: സംസ്‌കൃതവും കൊങ്കണിയും ഉൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകൾ കൂടി ഉൾപ്പെടുത്തി ഗൂഗിൾ ട്രാൻസ്ലേറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2022, 05:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സംസ്‌കൃതം ഉൾപ്പെടെ എട്ട് ഇന്ത്യൻ ഭാഷകൾ പരിഭാഷ സംവിധാനത്തിൽ ഉൾപ്പെടുത്തി ഗൂഗിൾ. പരിഭാഷകളിൽ ഇന്ത്യൻ ബഹുഭാഷാ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് എട്ട് ഇന്ത്യൻ ഭാഷകൾ കൂടി ഉൾപ്പെടുത്തിയത്. സംസ്‌കൃതത്തിന് പുറമെ അസമീസ്, ഭോജ്പുരി, ഡോഗ്രി, കൊങ്കണി, മിസോ, മണിപ്പൂരി, മൈഥിലി എന്നിവയാണ് മറ്റ് ഭാഷകൾ. ഇതോടെ ഗൂഗിൾ ട്രാൻസ്ലേറ്ററിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഇന്ത്യൻ ഭാഷകളുടെ എണ്ണം 19 ആയി.

മൊത്തം 24 ഭാഷളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വർഷത്തെ ഗൂഗിൾ ഐ/ഒ ഡെവലപ്പർ കോൺഫറൻസിലാണ് ഇത് അവതരിപ്പിച്ചത്. പുതിയ ഭാഷകൾ കൂടി എത്തിയതോടെ ഗൂഗിൾ ട്രാൻസലേറ്ററിൽ തർജ്ജമ ചെയ്യാൻ സാധിക്കുന്ന ഭാഷകളുടെ എണ്ണം 133 ആയി വർദ്ധിച്ചു. സീറോ ഷോട്ട് മെഷീൻ ട്രാൻസ്‌ലേഷൻ സംവിധാനം ഉപയോഗിച്ച് ചേർത്ത ആദ്യ ഭാഷകളാണിവ.

‘ഗൂഗിൾ പരിഭാഷയിൽ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്ന ഭാഷ സംസ്‌കൃതമാണ്, ഒടുവിൽ ഞങ്ങൾ അത് ചേർക്കുന്നു. വടക്കു കിഴക്കൻ ഇന്ത്യൻ ഭാഷകളിൽ ഉൾപ്പെടുത്തുന്ന ആദ്യ ഭാഷയാണ് സംസ്‌കൃതം. ഈ ഭാഷ മറ്റൊരിടത്തും ഉൾപ്പെടുത്തിയിട്ടില്ല’ എന്നാണ് ഗൂഗിൾ റിസർച്ചിലെ മുതിർന്ന സോഫ്റ്റ്വെയർ എഞ്ചിനീറായ ഐസക് കാസ്വെൽ പറഞ്ഞത്.

ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 22 ഭാഷകൾ ഉൾപ്പെടുത്താൻ ഗൂഗിളിന് സാധിച്ചിട്ടില്ല. എന്നാൽ ഇത് വൈകാതെ നടപ്പിലാക്കുമെന്നും സാദ്ധ്യതകൾ പരിശോധിച്ച് വരികയാണെന്നും ഐസക് കാസ്വെൽ പറഞ്ഞു. ശബ്ദ വിവർത്തനവും ചിത്രങ്ങളുടെ പരിഭാഷയും വൈകാതെ ലഭ്യമാക്കും. പ്രാദേശിക ഭാഷാ പ്രയോഗങ്ങൾ ഉൾപ്പെടെ പരിഭാഷകളെ മെച്ചപ്പെടുത്താനാണ് ഗൂഗിൾ ശ്രമിക്കുന്നതെന്ന് ഐസക് പറഞ്ഞു.

Tags: sanskrit
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies