santhosh pandit - Janam TV

santhosh pandit

പണ്ഡിറ്റിനെ ഞാൻ സപ്പോർട്ടാണ് ചെയ്തത്; പക്ഷേ, മിമിക്രിക്കാർ അക്രമിക്കുന്നു എന്ന് വരുത്തി തീർത്തു; സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച സംഭവത്തിൽ ഏലൂർ ജോർജ്

സന്തോഷ് പണ്ഡിറ്റിനെ ഒരു ചാനൽ പരിപാടിയിൽ വിളിച്ചുവരുത്തി കൂട്ടമായി പരിഹസിച്ചതിൽ മിമിക്രി താരങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട വ്യക്തിയാണ് മിമിക്രി ...

മോഹൻലാൽ എന്ന നടന്റെ ഇമേജ് തകർക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം ; സ്വന്തം നിലയിൽ ചാനലുകൾ ഉള്ളവർ അതിന് വേണ്ടിയാണ് പലതും ചെയ്യുന്നത് ; സന്തോഷ് പണ്ഡിറ്റ്

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ പലരും ലക്ഷ്യം വയ്ക്കുന്നത് നടൻ മോഹൻലാലിനെയാണെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. . ഒരു യൂട്യൂബ് ചാനലിന് നൽകിയ ...

കീലേരി അച്ചു, പവനായി, കൊളപ്പുള്ളി അപ്പൻ : ഇതാണ് സിനിമയിലെ ആ പവർ ഗ്രൂപ്പിൽപ്പെട്ടവർ : പരിഹസിച്ച് സന്തോഷ്‌ പണ്ഡിറ്റ്‌

കൊച്ചി : ആരുടെയും പേര് പറയുന്നില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് നടൻ സന്തോഷ്‌ പണ്ഡിറ്റ്‌. പുതുതായി സിനിമയിൽ വരുന്നവർക്ക് എങ്ങനെ പ്രമുഖ ...

എന്റെ വേഷം കെട്ടി മതപരമായ കാര്യങ്ങൾ വരെ അവൻ പറഞ്ഞു; ഞാൻ കേസ് കൊടുത്തു, പിന്നീട് സുരാജിൽ നിന്ന് എനിക്ക് ഉപദ്രവം ഉണ്ടായിട്ടില്ല: സന്തോഷ് പണ്ഡിറ്റ്

മിമിക്രി എന്ന പേരിൽ താൻ പറയാത്തത് തൻ്റെ വേഷം കെട്ടി പറഞ്ഞതിലാണ് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ് നൽകിയതെന്ന് സന്തോഷ് പണ്ഡിറ്റ്. ആറ്റുകാൽ പൊങ്കാലയെ വരെ പരാമർശിച്ചു ...

ആ പണം പൃഥ്വിരാജിന് കൊടുത്താൽ പൃഥ്വിരാജ് മേലോട്ട് നോക്കിയിരിക്കും; സന്തോഷ് പണ്ഡിറ്റിനെ അംഗീകരിക്കുന്നു: ഒമർ ലുലു

സന്തോഷ് പണ്ഡിറ്റ് എന്നു പറയുന്ന സംവിധായകനെ അംഗീകരിക്കുന്ന ഒരാളാണ് താനെന്ന് ഒമർ ലുലു. സന്തോഷ് പണ്ഡിറ്റ് ചെയ്യുന്നതുപോലെ ഒരു സിനിമ ഇറക്കാൻ പൃഥ്വിരാജിന് സാധിക്കില്ലെന്നും സന്തോഷ് പണ്ഡിറ്റ് ...

നാട്ടുകാർ ആദ്യം മുതൽ പറഞ്ഞത് ലോറി പുഴയിലെന്നു തന്നെ ; പക്ഷെ ആരൊക്കെയോ വഴി തിരിച്ചു വിട്ടു : ഷിരൂരിൽ എത്തി സന്തോഷ് പണ്ഡിറ്റ്

ലോറി ഡ്രൈവറായ അർജുന് വേണ്ടി തെരച്ചിൽ നടത്തുന്ന കർണാടകയിലെ ഷിരൂരിൽ എത്തി സന്തോഷ് പണ്ഡിറ്റ്. പൊലീസുകാരും പട്ടാളക്കാരും വളരെ മികച്ച പ്രവർത്തനമാണ് അവിടെ നടത്തുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ...

അവർക്ക് വില്ലന്മാർ എപ്പോഴും നമ്പൂതിരിയോ നായന്മാരോ ആകണം; മട്ടാഞ്ചേരി മാഫിയ എന്നാൽ കഞ്ചാവ്: സന്തോഷ് പണ്ഡിറ്റ്

മട്ടാഞ്ചേരി മാഫിയ എന്നാൽ കഞ്ചാവ് ഉപയോഗിക്കുന്ന സിനിമാക്കാരാണെന്ന് സന്തോഷ് പണ്ഡിറ്റ്. മട്ടാഞ്ചേരി മാഫിയ എന്ന് ആദ്യം പ്രയോഗിച്ചത് താനല്ല എന്നും സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഇതിനെതിരെ രംഗത്ത് ...

ശബരിമലയിൽ നാല് സ്ത്രീകളെ ഓട് പൊളിച്ച് കയറ്റാൻ നോക്കിയതോ സ്ത്രീ സമത്വം?; ആണും പെണ്ണും ഒരുമിച്ച് മൂത്രമൊഴിച്ചാൽ സമത്വമായോ? ഉടായിപ്പുകൾ വേണ്ട…

വരും വർഷങ്ങളിൽ കേരളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് 'കേരള ലൈവ്' എന്ന തന്റെ ഏറ്റവും പുതിയ സിനിമയിൽ പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്. സ്ത്രീകൾക്ക് സമത്വം ഉറപ്പാക്കും എന്ന് പറയുന്നവർ ...

എന്റെ പുതിയ സിനിമ കേരളത്തിൽ നിരോധിക്കുമോ എന്ന് ചോദിക്കുന്നു; കരിപ്പൂർ അല്ല സ്വർണ്ണപ്പൂർ; ഇതിന്റെ കഥ വിവാദമായേക്കാം: സന്തോഷ് പണ്ഡിറ്റ്

വീണ്ടും ലോ ബഡ്ജറ്റ് സിനിമയുമായി സന്തോഷ് പണ്ഡിറ്റ് എത്തുകയാണ്. സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് 'കേരള ലൈവ്'. ഈ സിനിമ കേരളത്തിൽ നിരോധിക്കുമോ എന്ന് ...

സിനിമ ചെയ്യാം എന്ന ധൈര്യം നൽകിയത് സന്തോഷ് പണ്ഡിറ്റ്; തിയേറ്ററിൽ ഇറക്കി ഹിറ്റാക്കാനുള്ള ധൈര്യം: അജു വർ​ഗീസ്

മലയാളികൾക്കിടയിൽ വലിയ ചർച്ച ചെയ്യപ്പെട്ട ഒരു സെലിബ്രിറ്റിയായിരുന്നു സന്തോഷ് പണ്ഡിറ്റ്. പല തരത്തിലുള്ള വിമർശനങ്ങൾക്കും പരിഹാസത്തിനും നടുവിൽ നിന്നുകൊണ്ട് തന്നെ തന്റെ ഇഷ്ടത്തിനനുസരിച്ച് സിനിമ ചെയ്ത് തിയേറ്ററിലിറക്കി ...

തിരുവനന്തപുരത്തിന്റെ പ്രൗഢി മായാതെ നിൽക്കുന്നത് ഈ രാജവംശത്തിന്റെ ഔദാര്യം കൊണ്ടു മാത്രമാണ് : വിമർശിക്കുന്നവർക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം : പത്മശ്രീ പുരസ്കാരം ലഭിച്ച അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയ്ക്ക് ആശംസകൾ അറിയിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് . ഗൗരി ലക്ഷ്മിഭായി എഴുത്തുകാരി മാത്രമല്ല, പൊതു ...

ഇന്ത്യയുടെ പുരോഗതി ചിലർക്കൊന്നും ഇഷ്ടപ്പെടുന്നില്ല ; ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ ദൗത്യത്തെയാണ് പ്രകാശ് രാജ് പരിഹസിച്ചതെന്ന് സന്തോഷ് പണ്ഡിറ്റ്

കൊച്ചി : ഇന്ത്യയുടെ പുരോഗതി ചിലർക്കൊന്നും ഇഷ്ടപ്പെടുന്നില്ലെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച നടൻ പ്രകാശ് രാജിനെ ലക്ഷ്യം വച്ചായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ ...

ഇന്ത്യയിലെ നിയമങ്ങളാണ് ഇവിടുള്ളവർ അനുസരിക്കേണ്ടത്, അല്ലാതെ മതനിയമങ്ങളല്ല; ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നവർ സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൊടുക്കാത്തവർ: സന്തോഷ് പണ്ഡിറ്റ്

ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുന്നത് നല്ലതാണെന്ന് സന്തോഷ് പണ്ഡിറ്റ്. ഏകീകൃത സിവിൽ കോഡ് എന്നത് പുതിയ ഒരു സംഭവമല്ല. ഇന്ത്യൻ ഭരണഘടനയിലുള്ള ഒരു നിയമമാണ് ഏകീകൃത ...

ഏഴ് രൂപ കുറവുണ്ട്; നല്ല ക്വാളിറ്റിയും; മിൽമയ്‌ക്ക് നന്ദിനി ഒരു പാരയാണെന്ന് സന്തോഷ് പണ്ഡിറ്റ്

കർണാടക പാലായ നന്ദിനി കേരളത്തിൽ വിൽക്കുന്നത് മിൽമ പാലിനേക്കാൾ ഏഴ് രൂപ കുറച്ചാണ്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി ഇതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. നന്ദിനിയേയും ...

എനിക്ക് സന്തോഷ് പണ്ഡിറ്റിനോട് ബഹുമാനമാണ്; അഞ്ചുലക്ഷം രൂപക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം എല്ലാവർക്കും കാണിച്ചുകൊടുത്തു; അജു വർഗ്ഗീസ്

സന്തോഷ് പണ്ഡിറ്റിനോടുള്ള ആരാധന ആരാധനവെളിപ്പെടുത്തി നടൻ അജു വർഗ്ഗീസ്. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് അജു സന്തോഷ് പണ്ഡിറ്റിന്റെ സിനിമ നിർമ്മാണ രീതികൾ ഇഷ്ടമാണെന്ന കാര്യം വെളിപ്പെടുത്തിയത്. സാധാരണക്കാരുടെ ...

ഹീറോയാക്കുമെന്ന് കരുതി സവാദിനെ മാതൃകയാക്കി കുറേ പേർ ഇറങ്ങിയിട്ടുണ്ട് : അടുത്ത ഹാരാർപ്പണത്തിന് സമയമായെന്ന് സന്തോഷ് പണ്ഡിറ്റ്

കൊച്ചി : കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിനെ പൂമാലയിട്ട് സ്വീകരിച്ചതിനെ പരിഹസിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് . ഇന്ന് ...

‘ഇന്ത്യയിൽ ഫാസിസം, കള്ളപ്പണക്കാരെ ജീവിക്കുവാൻ സമ്മതിക്കുന്നില്ല’; ചിലർ കരയാൻ തുടങ്ങും, പ്രശ്നമാക്കേണ്ട; കേന്ദ്രസർക്കാരിന്റെ നീക്കം മികച്ചത്: സന്തോഷ് പണ്ഡ‍ിറ്റ്

രണ്ടായിരം രൂപയുടെ നോട്ട് പിൻവലിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ നീക്കം മികച്ചതാണെന്ന് സന്തോഷ് പണ്ഡ‍ിറ്റ്. പലരുടെയും കയ്യിൽ രണ്ടായിരത്തിന്റെ കള്ളനോട്ടുകൾ കുമിഞ്ഞുകൂടി തുടങ്ങി. ഈ അവസരത്തിലാണ് നോട്ട് പിൻവലിക്കുന്നത്. ...

സർക്കാർ ആശുപത്രിയിൽ വച്ച് പരിക്കേറ്റ ഡോക്ടറെ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയത്രെ; നമ്പർ വൺ കേരളം: സന്തോഷ് പണ്ഡിറ്റ്

ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. ലഹരി മരുന്നുകൾകൾക്ക് അടിമയായ ഒരാളെ ചികിത്സയ്ക്ക് കൊണ്ടു പോകുമ്പോൾ പോലീസ് മുൻകരുതൽ എടുക്കേണ്ടിയിരുന്നു. ...

മലയാള സിനിമയിൽ ഇന്നേവരെ ആരും കൈ വെച്ചിട്ടില്ലാത്ത പ്രമേയം; പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്; അണിനിരക്കുന്നത് നൂറോളം പുതുമുഖങ്ങളെന്ന് താരം

പുതിയ സിനിമ പ്രഖ്യാപിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. 'ആതിരയുടെ മകള്‍ അഞ്ജലി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് സിനിമയുടേതെന്നും ...

മുൻപും ഇതുപോലെ പ്രസംഗിച്ച് രാഹുലിന് കോടതി കയറേണ്ടി വന്നിട്ടുണ്ട് , മാപ്പും പറഞ്ഞിട്ടുണ്ട് ; രാഹുൽ മാപ്പ് പറഞ്ഞതിന്റെ ന്യൂസ് ലിങ്ക് പങ്ക് വച്ച് സന്തോഷ് പണ്ഡിറ്റ്

ന്യൂഡൽഹി : മാപ്പ് പറയാൻ താൻ സവർക്കറല്ലെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് രാഹുലിന്റെ പരാമർശത്തിനെതിരെ വിമർശനം ശക്തമാകുകയാണ് . അതേസമയം മുൻപും ഇതുപോലെ പ്രസംഗിച്ച് രാഹുലിന് കോടതി ...

കള്ള നോട്ട് നൽകി വൃദ്ധയെ വഞ്ചിച്ച സംഭവം; ദേവയാനിയമ്മക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്

കോട്ടയം: ലോട്ടറിവില്പനക്കാരിയായ വൃദ്ധയെ ലോട്ടറിവാങ്ങാൻ എന്ന വ്യാജേന കള്ളനോട്ടു നൽകി പറ്റിച്ച സംഭവത്തിൽ ഇരയായ ദേവയാനിയമ്മയ്ക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്. കോട്ടയം മുണ്ടക്കയം സ്വദേശിയായ വൃദ്ധയെ കുറച്ച് ...

ത്രിപുരയിൽ വികസനം മാത്രം മുന്നിൽ വെച്ചാണ് ബിജെപി വോട്ട് ചോദിച്ചത് : അധികാരത്തിനായി നേതാക്കന്മാർ സഖ്യം ഉണ്ടാക്കിയെങ്കിലും ആരും സിപിഎമ്മിന് വോട്ട് ചെയ്തില്ല : സന്തോഷ് പണ്ഡിറ്റ്

കൊച്ചി : ത്രിപുരയിൽ വികസനം മാത്രം മുന്നിൽ വെച്ചാണ് ബിജെപി വോട്ട് ചോദിച്ചതെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . അധികാരത്തിനായി നേതാക്കന്മാർ സഖ്യം ഉണ്ടാക്കിയപ്പോൾ ഗുണം കിട്ടിയത് ...

“ചിലർ” പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ആ ജില്ലക്കാർ ഭയന്ന് ജീവിക്കേണ്ടി വരും അതുകൊണ്ട് പുതിയ പാലം പണി കേന്ദ്രത്തെ ഏൽപ്പിക്കുക ; സന്തോഷ് പണ്ഡിറ്റ്

കൊച്ചി : മുല്ലപ്പെരിയാൻ വിഷയത്തിൽ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് കരുതുന്നില്ലെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . മലയാളത്തിലെ നിരവധി താരങ്ങൾ പുതിയ ഡാം വേണമെന്ന നിലപാടുമായി മുന്നോട്ട് ...

ബൈഡൻ ഇന്ത്യക്കൊപ്പം കട്ടയ്‌ക്ക് നിൽകുമെന്ന് പ്രതീക്ഷിക്കുന്നു, പ്രസിഡന്റ് ആരായാലും അവർ ഇന്ത്യയുടെ സുഹൃത്തെന്ന് പണ്ഡിറ്റ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം നേടിയ ജോ ബൈഡനും കമല ഹാരിസിനും ആശംസകൾ നേർന്ന് സന്തോഷ് പണ്ഡിറ്റ്. 'അമേരിക്കയുടെ 46-മത് പ്രസിഡന്റായി തെരഞ്ഞെടുത്ത ബൈഡൻജിക്കും വൈസ് പ്രസിഡന്റായി ...