സിനിമ ചെയ്യാം എന്ന ധൈര്യം നൽകിയത് സന്തോഷ് പണ്ഡിറ്റ്; തിയേറ്ററിൽ ഇറക്കി ഹിറ്റാക്കാനുള്ള ധൈര്യം: അജു വർ​ഗീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിനിമ ചെയ്യാം എന്ന ധൈര്യം നൽകിയത് സന്തോഷ് പണ്ഡിറ്റ്; തിയേറ്ററിൽ ഇറക്കി ഹിറ്റാക്കാനുള്ള ധൈര്യം: അജു വർ​ഗീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 04:50 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്കിടയിൽ വലിയ ചർച്ച ചെയ്യപ്പെട്ട ഒരു സെലിബ്രിറ്റിയായിരുന്നു സന്തോഷ് പണ്ഡിറ്റ്. പല തരത്തിലുള്ള വിമർശനങ്ങൾക്കും പരിഹാസത്തിനും നടുവിൽ നിന്നുകൊണ്ട് തന്നെ തന്റെ ഇഷ്ടത്തിനനുസരിച്ച് സിനിമ ചെയ്ത് തിയേറ്ററിലിറക്കി വിജയിപ്പിക്കാൻ സന്തോഷ് പണ്ഡിറ്റിന് കഴിഞ്ഞിട്ടുണ്ട്. 2011-ൽ പുറത്തിറങ്ങിയ കൃഷ്ണനും രാധയും എന്ന ചിത്രം മുതൽ ഇന്നുവരെ ആരുടെയും വിമർശനങ്ങളിൽ വീണുപോകാതെ അദ്ദേഹം സിനിമ ചെയ്യുന്നു.

സ്വന്തമായി തിരക്കഥ എഴുതി, സംവിധാനം ചെയ്ത്, അഭിനയിച്ച്, ക്യാമറ ചലിപ്പിച്ച്, സം​ഗീതം ഒരുക്കി, നിർമ്മിച്ച് സന്തോഷ് പണ്ഡിറ്റ് പുറത്തിറക്കുന്ന ഓരോ ചിത്രവും വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. വിമർശനങ്ങളും പരിഹാസങ്ങളുമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. എന്നാൽ സിനിമകൾ പണം വാരുകയും ചെയ്തു. ഇപ്പോഴിതാ, സന്തോഷ് പണ്ഡിറ്റിനെ പ്രശംസിച്ച് രം​ഗത്തു വന്നിരിക്കുകയാണ് നടൻ അജു വർ​ഗീസ്. മലയാളികൾക്ക് സിനിമ ചെയ്യാൻ ധൈര്യം തന്നത് സന്തോഷ് പണ്ഡിറ്റാണെന്നാണ് അജു പറയുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

“പരിശ്രമിക്കുന്ന വ്യക്തികളോട് എനിക്ക് നല്ല ബഹുമാനമാണ്. അദ്ദേഹം എന്ത് ചെയ്തു, എത്ര വലിപ്പം ചെയ്തു എന്നതിലല്ല. അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി അദ്ദേഹം എടുത്തിട്ടുണ്ടോ എന്നാണ് നോക്കുന്നത്. ആർക്കും സിനിമ ചെയ്യാം എന്ന് ധൈര്യം തന്നതിൽ ഒരു പ്രമുഖ വ്യക്തിയായി ഞാൻ കാണുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. സിനിമ ചെയ്ത് തിയേറ്ററിൽ ഇറക്കി ഹിറ്റാക്കാനുള്ള ധൈര്യം. അദ്ദേഹം സിനിമ ഇറക്കുമ്പോൾ സോഷ്യൽമീഡിയ ഒന്നും ഇന്നത്തെ അത്രയും സജീവമല്ല. അത് ചെയ്ത് ധൈര്യം കിട്ടിയപ്പോൾ മുതലാണ് മൊബൈൽ ഫോണിൽ വരെ സിനിമ ചെയ്യാൻ തുടങ്ങുന്നത്”- അജു വർ​ഗീസ് പറഞ്ഞു.

Tags: santhosh panditAJU VARGHESESUB
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies