മലയാള സിനിമയിൽ ഇന്നേവരെ ആരും കൈ വെച്ചിട്ടില്ലാത്ത പ്രമേയം; പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്; അണിനിരക്കുന്നത് നൂറോളം പുതുമുഖങ്ങളെന്ന് താരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മലയാള സിനിമയിൽ ഇന്നേവരെ ആരും കൈ വെച്ചിട്ടില്ലാത്ത പ്രമേയം; പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്; അണിനിരക്കുന്നത് നൂറോളം പുതുമുഖങ്ങളെന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2023, 06:33 pm IST
FacebookTwitterWhatsAppTelegram

പുതിയ സിനിമ പ്രഖ്യാപിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. ‘ആതിരയുടെ മകള്‍ അഞ്ജലി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് സിനിമയുടേതെന്നും ചിത്രത്തിൽ നൂറോളം അഭിനേതാക്കൾ അണിനിരക്കുന്നുണ്ടെന്നും സംവിധായകനും നടനും കൂടിയായ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ജീവിതത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രതിസന്ധികൾ വ്യത്യസ്തമായ തരത്തിൽ പറയുന്ന ചിത്രമാണ് ‘ആതിരയുടെ മകൾ അഞ്ജലി’ എന്നും താരം പ്രതികരിച്ചു.

‘എന്റെ പുതിയ സിനിമയായ ‘ആതിരയുടെ മകൾ അഞ്ജലി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു. ഭർത്താവിനെ ഉപേക്ഷിച്ച് സ്ത്രീകൾ കാമുകന്മാരുടെ കൂടെ പോയി, മക്കളെ ഉപേക്ഷിച്ചു പോയി, മക്കളെയും കൂട്ടി ആത്മഹത്യ ചെയ്തു എന്നിങ്ങനെയുള്ള വാർത്തകൾ നാം കാണാറുണ്ട്. ഈ അവസരങ്ങളിലെല്ലാം ആ സ്ത്രീയെ നാം കുറ്റം പറയും. എന്നാൽ അതിന് മറ്റൊരു വശം കൂടിയുണ്ട്. അതാണ് ഈ ചിത്രം പറയുന്നത്. മലയാള സിനിമയിൽ ഇന്നേവരെ ആരും കൈ വച്ചിട്ടില്ലാത്ത, ഇതേവരെ ആരും കേട്ടിട്ടില്ലാത്ത പുതിയ ഒരു പ്രമേയമാണ് ആതിരയുടെ മകൾ അഞ്ജലി എന്ന സിനിമയുടേത്’.

‘ഒരു സ്ത്രീയുടെ വിവിധ പ്രായങ്ങൾ പരിഗണിക്കുമ്പോൾ അവൾ ഏറ്റവും കൂടുതൾ പ്രതിസന്ധികളെ നേരിടുന്നത് 37 മുതൽ 47 വരെയുള്ള കാലയളവിലാണ്. ആ സമയങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് യഥാർത്ഥത്തിൽ ഈ സിനിമ പറയുന്നത്. വളരെ പുതുമയുള്ള പ്രമേയമാണ്. നല്ല പാട്ടുകൾ സിനിമയിലുണ്ട്, വാണിജ്യ ഘടകങ്ങളുമുള്ള ചിത്രമാണ്. നൂറോളം പുതിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. എന്നാല്‍ ഗാനചിത്രീകരണം നടക്കുക കേരളത്തിന് പുറത്താണ്. എത്രയും വേഗത്തിൽ സിനിമ പ്രേക്ഷകരുടെ മുന്നിലേയ്‌ക്ക് എത്തും’ എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Tags: santhosh pandit
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies