ബൈഡൻ ഇന്ത്യക്കൊപ്പം കട്ടയ്‌ക്ക് നിൽകുമെന്ന് പ്രതീക്ഷിക്കുന്നു, പ്രസിഡന്റ് ആരായാലും അവർ ഇന്ത്യയുടെ സുഹൃത്തെന്ന് പണ്ഡിറ്റ്
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം നേടിയ ജോ ബൈഡനും കമല ഹാരിസിനും ആശംസകൾ നേർന്ന് സന്തോഷ് പണ്ഡിറ്റ്. 'അമേരിക്കയുടെ 46-മത് പ്രസിഡന്റായി തെരഞ്ഞെടുത്ത ബൈഡൻജിക്കും വൈസ് പ്രസിഡന്റായി ...