അവൻ സെക്ഷ്വലി അബ്യൂസ് ചെയ്തു; ആ സംഭവത്തിന് ശേഷമാണ് ഇൻട്രോവർട്ട് ആയത്; 90 ശതമാനത്തിലധികം മാർക്ക് വാങ്ങിയാണ് പാസായത്; പക്ഷെ….
സിനിമാ റിവ്യൂവിലൂടെ മലയാളികൾക്ക് സുപരിചിതനായ ആളാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന സന്തോഷ് വർക്കി പലപ്പോഴും ചില വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു. അടുത്തിടെ ...




