അവൻ സെക്ഷ്വലി അബ്യൂസ് ചെയ്തു; ആ സംഭവത്തിന് ശേഷമാണ് ഇൻട്രോവർട്ട് ആയത്; 90 ശതമാനത്തിലധികം മാർക്ക് വാങ്ങിയാണ് പാസായത്; പക്ഷെ.... 
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവൻ സെക്ഷ്വലി അബ്യൂസ് ചെയ്തു; ആ സംഭവത്തിന് ശേഷമാണ് ഇൻട്രോവർട്ട് ആയത്; 90 ശതമാനത്തിലധികം മാർക്ക് വാങ്ങിയാണ് പാസായത്; പക്ഷെ…. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 12:00 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ റിവ്യൂവിലൂടെ മലയാളികൾക്ക് സുപരിചിതനായ ആളാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. സോഷ്യൽ മീഡ‍ിയയിൽ നിറഞ്ഞു നിൽക്കുന്ന സന്തോഷ് വർക്കി പലപ്പോഴും ചില വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു. അടുത്തിടെ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതം ആറാട്ടണ്ണൻ വെളിപ്പെടുത്തിയിരുന്നു. തനിക്ക് യുവാവിൽ നിന്നും ദുരനുഭവം നേരിട്ടിരുന്നുവെന്നും അതിന് ശേഷമാണ താൻ ഇൻട്രോ വേർട്ടായതെന്നും അദ്ദേഹം പറയുന്നു.

നല്ലവണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു. 90 ശതമാനത്തിലധികം മാർക്ക് വാങ്ങിയാണ് പത്താം ക്ലാസ് പാസായത്. കണക്കിൽ ഫുൾ മാർക്കായിരുന്നു. പ്രോഡി​ഗ്രി മാത്‌സിലായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ പേടി കൊണ്ട് പറഞ്ഞില്ല.

ഞങ്ങളുടെ കുടുംബ അക്കാദമിക് ഓറിയന്റഡ് ആണ് . അച്ഛൻ എഞ്ചിനീയറായിരുന്നു. അമ്മ പോസ്റ്റ് ​ഗ്രാജേറ്റും. ഇന്ന് അമ്മയ്‌ക്ക് വേണ്ടിയാണ് ഞാനിവിടെ നിൽക്കുന്നത്. രണ്ട് സഹോദരിമാരാണ് ഉള്ളത്. മൂത്തയാൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പഠിച്ച് യുഎസിൽ ‍ഡോക്ടറായി ജോലി ചെയ്യുന്നു. അവരുടെ ഭർത്താവ് സയന്റിസ്റ്റാണ്. രണ്ടാമത്തെ സഹോദരി ബാംഗ്ലൂരിലാണ്. പുള്ളിക്കാരി മൈക്രോസോഫ്റ്റിലാണ്. എനിക്ക് വേണമെങ്കിൽ യൂറോപ്പിലേയ്‌ക്ക് പോകാം. എന്നാൽ എല്ലാം മാറ്റിവച്ചത് അമ്മയ്‌ക്ക് വേണ്ടിയാണ്.  ഐഐടി ബോംബെയിൽ അഡ്‌മിഷൻ ലഭിച്ചതായിരുന്നു. അതുപോലും മാറ്റിവച്ചത് അമ്മയ്‌ക്കുവേണ്ടിയാണ്.

ഞാൻ വൈറലായത് ഫെബ്രുവരി 18 നാണ്. പിന്നാലെ മാർച്ച് 30ന് അച്ഛൻ മരിച്ചു. അതുകൊണ്ട് ആ സമയത്ത് പ്രശസ്തി ആസ്വദിച്ചിട്ടില്ല. ഒരു കാലം വരെ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. 99 ൽ ഒരു പയ്യൻ സെക്ഷ്വഷലി അബ്യൂസ് ചെയ്തു. തുടർന്നാണ് ഇൻട്രോവർട്ട് ആയത്. പിന്നീട്  കണ്ടപ്പോൾ മാപ്പ് ചോദിച്ചുവെന്നും താൻ ക്ഷമിച്ചുവെന്നും സന്തോഷ് വർക്കി പറയുന്നു.

Tags: santhosh varkeyAratannan
Share
Tweet
SendShare

More News from this section

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

Latest News

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies