Sardar Patel - Janam TV
Friday, November 7 2025

Sardar Patel

“കശ്മീരിനെ മുഴുവനായും ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആ​ഗ്രഹിച്ചിരുന്നു, അതിന് അനുവദിക്കാത്തത് നെ​​ഹ്റു”: രാഷ്‌ട്രീയ ഏകതാ ദിവസിൽ പ്രധാനമന്ത്രി

അഹമ്മദാബാദ്: കശ്മീരിനെ മുഴുവനായും ഇന്ത്യയിലേക്ക് ലയിപ്പിക്കാൻ സർദാർ വല്ലഭ് ഭായ് പട്ടേൽ ആ​ഗ്രഹിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടേലിന്റെ ആ​ഗ്രഹം സാധിക്കാതെ പോയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്റു കാരണമെന്നും ...

“സര്‍ദാര്‍ പട്ടേലിന്റെ വാക്കുകൾ നെഹ്റു അവഗണിച്ചതാണ് 75 വർഷമായി ഭാരതം അനുഭവിക്കുന്നത്; മുജാഹിദ്ദിനുകളെ അന്ന് തന്നെ കൈകാര്യം ചെയ്യണമായിരുന്നു”

​ഗാന്ധിന​ഗ‍ർ: സര്‍ദാര്‍ പട്ടേലിന്റെ വാക്കുകൾ നെഹ്റു അവഗണിച്ചതാണ് 75 വർഷമായി ഭാരതം അനുഭവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിഒകെയെ തിരിച്ച് പിടിക്കുന്നത് വരെ സൈനിക നടപടി അവസാനിപ്പിക്കരുതെന്നായിരുന്നു സര്‍ദാര്‍ ...

നെഹ്‌റുവിന്റേത് പോലെ വിനീത വിധേയരായല്ല, സർദാർ പട്ടേലിന്റേത് പോലെ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമാണ് മോദി സർക്കാരിന് ചൈനയോടുള്ളത്: എസ്.ജയശങ്കർ

ന്യൂഡൽഹി: ചൈനയുമായി ഇടപഴകുന്നതിൽ യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. നെഹ്‌റുവിന്റെ ചൈനയുമായുള്ള സമീപനത്തെ വിമർശിച്ച ജയശങ്കർ, സർദാർ പട്ടേൽ സ്വീകരിച്ച നയമാണ് ഇന്ന് ...

സർദാർ വല്ലഭ് ഭായി പട്ടേൽ ജന്മദിനം ഇന്ന് : ഏകതാ ദിവസ് ആഘോഷമാക്കി കേന്ദ്രസർക്കർ

ന്യൂഡൽഹി : ഇന്ത്യയുടെ ഉരക്ക് മനുഷ്യൻ എന്ന് അറിയപ്പെടുന്ന സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 146-ാം ജന്മദിനം വിവിധ പരിപാടികളോടെ രാജ്യം ഇന്ന് ആഘോഷിക്കുന്നു. ഏകതാ ദിവസ് ...

കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റു മാത്രമോ? കശ്മീരിനെ പാകിസ്താന് നൽകാൻ സർദാർ പട്ടേൽ ശ്രമിച്ചുവെന്ന് കോൺഗ്രസ് നേതാവ്; വിമർശനവുമായി ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലെ വിവാദ പ്രസ്താവനയിൽ പാർട്ടി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റുവാണെന്നും സർദാർ വല്ലഭായ് പട്ടേലിന് കശ്മീരിനെ വേണ്ടെന്ന ...