സർദാർ വല്ലഭായ് പട്ടേൽ രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകൾ ഇല്ലാതാക്കാനും തുരങ്കം വയ്ക്കാനുമുള്ള ശ്രമങ്ങളാണ് ഏറെക്കാലം നടന്നത്: അമിത് ഷാ
ന്യൂഡൽഹി: സർദാർ വല്ലഭായ് പട്ടേൽ രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകൾ ഇല്ലാതാക്കാനും തുരങ്കം വയ്ക്കാനുമുള്ള ശ്രമങ്ങളാണ് നടന്നതെന്നും, ഏറെക്കാലം അദ്ദേഹത്തിന് ഭാരതരത്‌നം ലഭിക്കാതെ പോയെന്നും കേന്ദ്ര ആഭ്യന്തര ...