ഭാരതത്തിന്റെ ഐക്യം നിലനിർത്തിയ ഉരുക്ക് മനുഷ്യന് ഇന്ന് 148-ാം ജന്മവാർഷികം; 'റൺ ഫോർ യൂണിറ്റി' ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രതിരോധ മന്ത്രിയും യോഗി ആദിത്യനാഥും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ ഐക്യം നിലനിർത്തിയ ഉരുക്ക് മനുഷ്യന് ഇന്ന് 148-ാം ജന്മവാർഷികം; ‘റൺ ഫോർ യൂണിറ്റി’ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രതിരോധ മന്ത്രിയും യോഗി ആദിത്യനാഥും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 12:27 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഭാരതത്തിന്റെ ഉരുക്ക് മനുഷ്യനും മുൻ ഉപപ്രധാനമന്ത്രിയുമായിരുന്ന സർദാർ വല്ലഭഭായ് പട്ടേലിന്റെ 148-ാം ജന്മവാർഷികം ആഘോഷിച്ച് രാജ്യം. ഏകതാ ദിവസത്തിനോടനുബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ലക്‌നൗ നഗരത്തിൽ ‘റൺ ഫോർ യൂണിറ്റി’ ഫ്‌ളാഗ് ഓഫ് ചെയ്തു. രാജ്യത്തിന്റെ ഐക്യം ചുണ്ടിക്കാണിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

”ഐക്യത്തിന്റെ പ്രതീകമായ സർദാർ വല്ലഭഭായ് പട്ടേലിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഞാൻ ആദരം അർപ്പിക്കുന്നു. 1947 -ൽ ഭാരതം സ്വാതന്ത്ര്യം നേടിയപ്പോൾ രാജ്യത്തിന് സമർപ്പിച്ച പ്രയത്‌നങ്ങൾക്ക് സർദാർ വല്ലഭഭായ് പട്ടേലിന് അർഹിക്കുന്ന അംഗീകാരം കൊടുക്കാൻ സാധിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ 2014-ലെ കേന്ദ്രസർക്കാർ അധികാരത്തിൽ വന്നപ്പോൾ പട്ടേലിന്റെ പ്രയത്‌നങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു മുന്നിൽ തുറന്നു കാണിച്ചു. മുതിർന്നവരെന്നോ, കുട്ടികളെന്നോ വേർതിരിവില്ലാതെ ഐക്യത്തോടെയും സമാധാനത്തോടെയും പ്രവർത്തിക്കാൻ നമുക്ക് സാധിക്കട്ടെ” – യോഗി ആദിത്യനാഥ് പറഞ്ഞു.

അതേസമയം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനാഘോഷത്തിൽ ആദരം അർപ്പിച്ചു. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗുജറാത്തിൽ നടന്ന ചടങ്ങിൽ ഏകതാ സത്യവാചകം ചൊല്ലിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വല്ലഭഭായ് പട്ടേലിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയത്.

Tags: rajnath singsardar vallabhai patelCM YogiRun for Unity
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies