sardar Vallabhbhai Patel - Janam TV

sardar Vallabhbhai Patel

ആരോഗ്യം സമ്പത്ത്, മുന്നിൽനിന്ന് നയിക്കുന്നത് രാജ്യത്തിന്റെ ക്യാപ്റ്റൻ; പ്രധാനമന്ത്രിയുടെ ‘റൺ ഫോർ യൂണിറ്റി’ ക്യാമ്പയിനെ പ്രശംസിച്ച് നടൻ അക്ഷയ് കുമാർ

ന്യൂഡൽഹി: സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വനം ചെയ്ത 'റൺ ഫോർ യൂണിറ്റി' ക്യാമ്പയിനെ പ്രശംസിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ...

സർദാർ വല്ലഭഭായ് പട്ടേലിന്റെ അർപ്പണബോധത്തെ ഓർക്കുന്നു, രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സേവനത്തോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി

​ഗാന്ധിന​ഗർ: ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ സർദാർ വല്ലഭഭായ് പട്ടേലിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകൾ പ്രധാനമന്ത്രി അനുസ്മരിച്ചു. ​​ഗുജറാത്തിലെ ഏകതാ പ്രതിമയിൽ സർദാർ ...

ഭാരതത്തിന്റെ ആധുനിക ചരിത്രത്തിൽ വലിയ സംഭാവനകൾ നൽകിയ നാല് വ്യക്തികൾ ഗുജറാത്തികൾ ; നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരേമേറ്റ ശേഷം രാജ്യം കൈവരിച്ചത് നിരവധി നേട്ടങ്ങൾ ; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി : ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ വലിയ സംഭാവനകൾ നൽകി നാല് വ്യക്തികൾ ഗുജറാത്തികളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിലെ ശ്രീ ഡൽഹി ഗുജറാത്തി സമാജത്തിന്റെ ...

മോദി പ്രതിമ നിർമ്മിച്ചതുകൊണ്ടാണോ പട്ടേലിനോട്‌ നിങ്ങൾക്ക് തൊട്ടുകൂടായ്മയായത്? പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ് : ഏറെ കാലം ബ്രിട്ടീഷുകാരുടെ കീഴിൽ പണിയെടുത്തത് കൊണ്ട് കോൺഗ്രസിന് ഇപ്പോഴും അടിമതത്തിന്റെ മാനസികാവസ്ഥയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന് സർദാർ വല്ലഭഭായ് പട്ടേലിനെ അംഗീകരിക്കാൻ ...

ഐക്യത്തിന്റെ അമൃത് കൊണ്ട് വിഭജനത്തിന്റെ വിഷത്തെ നേരിടണം; രാഷ്‌ട്രീയ ഏകതാ ദിനത്തിൽ ആദരവറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി ; രാഷ്ട്രീയ ഏകതാ ദിനത്തിൽ സർദാർ വല്ലഭഭായ് പട്ടേലിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കെവാഡിയയിൽ എത്തിയാണ് പ്രധാനമന്ത്രി ആദരവർപ്പിച്ചത്. തുടർന്ന് നടന്ന ...

ബിജെപിയിൽ രാജ്യത്തിന് വിശ്വാസമുണ്ട്; സർദാർ വല്ലഭഭായ് പട്ടേലിന്റെ പാതയാണ് നാം പിന്തുടരേണ്ടത് എന്ന് പ്രധാനമന്ത്രി; നഗരാസൂത്രണം വികേന്ദ്രീകരിക്കണമെന്നും ആഹ്വാനം

ന്യൂഡൽഹി : നഗരാസൂത്രണം വികേന്ദ്രീകരിക്കണം എന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സംസ്ഥാന തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സാറ്റ്‌ലൈറ്റ് ടൗണുകൾ വികസിക്കപ്പെടുന്നതോടെ ...

രാഷ്‌ട്രത്തെ സംയോജിപ്പിച്ച ഭാരതത്തിന്റെ പ്രിയപുത്രൻ: സർദാർ വല്ലഭഭായി പട്ടേൽ

അതുല്യനായ സംഘാടകൻ, കരുത്തനായ ഭരണകർത്താവ്, സത്യസന്ധനായ പൊതു പ്രവർത്തകൻ.. സർദാർ വല്ലഭഭായി പട്ടേലിന് എതിരാളികളുൾപ്പെടെയുള്ളവർ കൽപ്പിച്ചു കൊടുത്ത വിശേഷണങ്ങൾ നിരവധിയാണ്. അഹമ്മദാബാദിൽ വച്ച് അർദ്ധ നഗ്നനായ ഫക്കീറിന്റെ ...