ബിജെപിയിൽ രാജ്യത്തിന് വിശ്വാസമുണ്ട്; സർദാർ വല്ലഭഭായ് പട്ടേലിന്റെ പാതയാണ് നാം പിന്തുടരേണ്ടത് എന്ന് പ്രധാനമന്ത്രി; നഗരാസൂത്രണം വികേന്ദ്രീകരിക്കണമെന്നും ആഹ്വാനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയിൽ രാജ്യത്തിന് വിശ്വാസമുണ്ട്; സർദാർ വല്ലഭഭായ് പട്ടേലിന്റെ പാതയാണ് നാം പിന്തുടരേണ്ടത് എന്ന് പ്രധാനമന്ത്രി; നഗരാസൂത്രണം വികേന്ദ്രീകരിക്കണമെന്നും ആഹ്വാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 01:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : നഗരാസൂത്രണം വികേന്ദ്രീകരിക്കണം എന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സംസ്ഥാന തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സാറ്റ്‌ലൈറ്റ് ടൗണുകൾ വികസിക്കപ്പെടുന്നതോടെ നഗരങ്ങളുടെ മേലുളള സമ്മർദ്ദം കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ നടന്ന ബിജെപി മേയർമാരുടെയും ഡെപ്യൂട്ടി മേയർമാരുടെയും കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വർഷത്തെ ബജറ്റിൽ നഗരാസൂത്രണത്തിന് കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ട്. നഗരാസൂത്രണം വികേന്ദ്രീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. സംസ്ഥാന തലത്തിൽ നഗരാസൂത്രണം നടത്തണം. എല്ലാം കേന്ദ്രത്തിൽ നിന്ന് തന്നെ ചെയ്യാനാകില്ല. പ്രമുഖ നഗരങ്ങൾക്ക് ചുറ്റും സാറ്റ്‌ലൈറ്റ് ടൗണുകൾ വളർന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം സാറ്റ്‌ലൈറ്റ് ടൗണുകളിൽ വികസനം എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അപ്പോൾ മാത്രമേ നഗരങ്ങളിൽ അനുഭവപ്പെടുന്ന സമ്മർദ്ദം കുറയൂ.

ബിജെപിയിൽ രാജ്യത്തിന് വിശ്വാസമുണ്ട്. ഈ വിശ്വാസം നിലനിർത്താനായി എല്ലാ മേയർമാരും താഴെത്തട്ടിൽ നിന്ന് പ്രവർത്തിക്കണം. ജനങ്ങൾക്ക് മികച്ച സൗകര്യമൊരുക്കേണ്ടതും ജനപ്രതിനിധികളുടെ കടമയാണ്.

ഒരിക്കൽ അഹമ്മദാബാദ് മുൻസിപ്പാലിറ്റിയിൽ അംഗമായിരുന്ന സർദാർ വല്ലഭഭായ് പട്ടേലിനെ അനുസ്മരിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഇന്നും ജനങ്ങൾ ആദരിക്കുന്നുണ്ടെന്ന് പറഞ്ഞു. അഹമ്മദാബാദിലെ മേയറായും പിന്നീട് ഉപപ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. മുൻസിപ്പാലിറ്റിയിൽ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങൾ ഇന്നും ജനങ്ങൾ ആദരവോടെ ഓർക്കുന്നു. അദ്ദേഹത്തിന്റെ പാതയാണ് നാം പിന്തുടരേണ്ടത്. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രയാസ് എന്ന വാക്യം എല്ലാവരുടെയും മനസിലുണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiBJPsardar Vallabhbhai Patel
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies