ആരോഗ്യം സമ്പത്ത്, മുന്നിൽനിന്ന് നയിക്കുന്നത് രാജ്യത്തിന്റെ ക്യാപ്റ്റൻ; പ്രധാനമന്ത്രിയുടെ 'റൺ ഫോർ യൂണിറ്റി' ക്യാമ്പയിനെ പ്രശംസിച്ച് നടൻ അക്ഷയ് കുമാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരോഗ്യം സമ്പത്ത്, മുന്നിൽനിന്ന് നയിക്കുന്നത് രാജ്യത്തിന്റെ ക്യാപ്റ്റൻ; പ്രധാനമന്ത്രിയുടെ ‘റൺ ഫോർ യൂണിറ്റി’ ക്യാമ്പയിനെ പ്രശംസിച്ച് നടൻ അക്ഷയ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 02:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വനം ചെയ്ത ‘റൺ ഫോർ യൂണിറ്റി’ ക്യാമ്പയിനെ പ്രശംസിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഫിറ്റ്നസ് ജീവിത രീതിയാക്കൻ രാജ്യത്തിന്റെ ക്യാപ്റ്റൻ തന്നെ മുന്നിൽ നിന്ന് നയിക്കുന്നത് പ്രശംസനീയമാണെന്ന് താരം പറഞ്ഞു. തന്റെ എക്‌സിൽ പങ്കുവച്ച പോസ്റ്റിലായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം.

“ചൂടോ തണുപ്പോ വെയിലോ മഴയോ എന്തുമാകട്ടെ, വർഷത്തിലെ എല്ലാ ദിവസവും ഒഴിവുകഴിവുകളോ വിട്ടുവീഴ്ചകളോ ഇല്ലാതെ ഫിറ്റ്‌നസിനായി സമർപ്പിക്കണം. നമ്മുടെ രാജ്യത്തിന്റെ ക്യാപ്റ്റൻ ഫിറ്റ്നസ് ഒരു ജീവിതരീതിയാകാൻ പ്രേരിപ്പിക്കുകയും മാതൃകയാവുകയും ചെയ്യുന്നു. ഇത് വളരെ മഹത്തായ കാര്യമാണ്. ആരോഗ്യത്തേക്കാൾ വലിയ സമ്പത്ത് വേറെയില്ല,” അക്ഷയ് കുമാർ എക്‌സിൽ കുറിച്ചു.

റൺ ഫോർ യൂണിറ്റി ക്യാമ്പയിനിൽ പങ്കാളികളാകാൻ ജനങ്ങളോട് ആഹ്വനം ചെയ്യുന്ന പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് റേഡിയോ പ്രക്ഷേപണത്തിൽ നിന്നുള്ള ക്ലിപ്പ് കേൾക്കാനും താരം അഭ്യർത്ഥിച്ചു. സർദാർ വല്ലഭായ് പട്ടേലിനോടുള്ള സ്മരണാർത്ഥമാണ് 2015 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ‘റൺ ഫോർ യൂണിറ്റി’ ക്യാമ്പയിൻ ആചരിച്ചുവരുന്നത്.

Tags: akshay kumarbollywood actorsardar Vallabhbhai Patelbirth anniversarypm modiRun for Unity
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies