Sarfaraz Khan - Janam TV
Friday, November 7 2025

Sarfaraz Khan

ആർക്കാടാ സംശയം? ട്രോളുകൾക്ക് മിന്നും ക്യാച്ചിലൂടെ മറുപടി നൽകി സർഫറാസ് ഖാൻ

ഫിറ്റ്നസിന്റെ പേരിൽ നേരിട്ട ട്രോളുകൾക്കും വിമർശനങ്ങൾക്കും തകർപ്പൻ ക്യാച്ചിലൂടെ മറുപടി നൽകി യുവ താരം സർഫറാസ് ഖാൻ. ഇന്ത്യ എയും ഇംഗ്ലണ്ട് ലയൺസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ആദ്യ ...

ഇന്ത്യൻ ഡ്രസ്സിം​ഗ് റൂമിലെ രഹസ്യം ചോർത്തിയത് സർഫറാസ് ഖാൻ! ​ഗുരുതര ആരോപണമുന്നയിച്ച് മുഖ്യപരിശീലകൻ

ബോർഡർ-​ഗവാസ്കർ ട്രോഫിക്കിടെ ഡ്ര​സ്സിം​ഗ് റൂമിലെ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തിയത് സർഫറാസ് ഖാനെന്ന് മുഖ്യപരിശീലകൻ ​ഗൗതം ​ഗംഭീറിൻ്റെ ആരോപണം. ക്യാപ്റ്റൻ രോഹിത്തും മുഖ്യ സെലക്ടർ അജിത് അ​ഗാർക്കറും ഉൾപ്പെടുന്ന ...

സർഫറാസ് ഖാൻ അച്ഛനായി! കന്നി സെഞ്ച്വറിക്ക് പിന്നാലെ ബമ്പറെന്ന് സോഷ്യൽ മീഡിയ

ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സർഫറാസ് ഖാൻ അച്ഛനായി. ആൺകുഞ്ഞ് ജനിച്ച കാര്യം താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചത്. സഹതാരങ്ങളടക്കം താരത്തിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. പിതാവിനും മകനുമൊപ്പമുള്ള ...

ആടിയുലഞ്ഞ കപ്പലിൽ നായകരായി സർഫറാസ് ഖാനും ഋഷഭ് പന്തും; ന്യൂസിലൻഡിന് 107 റൺസ് വിജയലക്ഷ്യം

ബംഗലൂരു: ഒന്നാമിന്നിംഗ്‌സിലെ ദയനീയമായ ബാറ്റിംഗ് തകർച്ച ഇന്ത്യ രണ്ടാമിന്നിംഗ്‌സിലും ആവർത്തിച്ചപ്പോൾ രക്ഷകരായി സർഫറാസ് ഖാനും ഋഷഭ് പന്തും. നാലാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച ഇരുവരും ക്ഷമയോടെ നേടിയ ...

കിട്ടിയ അവസരം മുതലാക്കി! സർഫറാസിനും ധ്രുവിനും കോളടിച്ചു; യുവതാരങ്ങൾക്ക് ബിസിസിഐയുടെ സമ്മാനം

 ബാറ്റിംഗിൽ ഇന്ത്യയുടെ പുതിയ പ്രതീക്ഷകളാണ് യുവതാരങ്ങളായ ധ്രുവ് ജുറേലും സർഫറാസ് ഖാനും. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ അരങ്ങേറിയ ഇരുവരും നിർണ്ണായക ഘട്ടങ്ങളിൽ ടീമിന്റെ വിജയത്തിൽ പങ്ക് വഹിച്ചു. ആഭ്യന്തര ...

ചില താരങ്ങൾ പറഞ്ഞു, അവനെ അഴിച്ചുവിട്ടാൽ മാത്രം മതിയെന്ന്! അതാണ് കണ്ടത്: രോഹിത് ശർമ്മ

അരങ്ങേറ്റക്കാരൻ സർഫറാസ് ഖാനെ പ്രകീർത്തിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. രാജ്കോട്ട് ടെസ്റ്റിൽ രണ്ടു ഇന്നിം​ഗ്സിലും ഏകദിന ശൈലിയിൽ ബാറ്റുവീശി രണ്ടു അർദ്ധശതകമാണ് സർഫറാസ് ഖാൻ നേടിയത്. ആദ്യ ...

ജഡേജയുടെ സെഞ്ച്വറിക്കായി വിക്കറ്റ് ത്യാ​ഗം ചെയ്ത് സർഫറാസ്; കലിപ്പിലായി രോഹിത്; അരങ്ങേറ്റത്തിൽ ആടി തകർത്ത് യുവതാരം

സർഫറാസ് ഖാന്റെ റണ്ണൗട്ടില്‍ അസ്വസ്ഥനായി ക്യാപ്റ്റൻ രോഹിത് ശർമ്മ. അരങ്ങേറ്റിൽ അതിവേ​ഗ അർദ്ധശതകവുമായി മികച്ച ഫോമിലായിരുന്നു സർഫറാസ് ഖാൻ. ജഡേജയുടെ കോളിൽ അനാവശ്യ റണ്ണിനായി ഓടിയാണ് നോൺസ്ട്രൈക്കർ ...