കിട്ടിയ അവസരം മുതലാക്കി! സർഫറാസിനും ധ്രുവിനും കോളടിച്ചു; യുവതാരങ്ങൾക്ക് ബിസിസിഐയുടെ സമ്മാനം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കിട്ടിയ അവസരം മുതലാക്കി! സർഫറാസിനും ധ്രുവിനും കോളടിച്ചു; യുവതാരങ്ങൾക്ക് ബിസിസിഐയുടെ സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 01:38 pm IST
Facebook
Twitter
WhatsAppTelegram

 ബാറ്റിംഗിൽ ഇന്ത്യയുടെ പുതിയ പ്രതീക്ഷകളാണ് യുവതാരങ്ങളായ ധ്രുവ് ജുറേലും സർഫറാസ് ഖാനും. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ അരങ്ങേറിയ ഇരുവരും നിർണ്ണായക ഘട്ടങ്ങളിൽ ടീമിന്റെ വിജയത്തിൽ പങ്ക് വഹിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ കഴിവ് തെളിയിച്ച ഇരുവരും ദേശീയ തലത്തിലും ആ മികവ് ആവർത്തിച്ചു. പ്രകടനത്തിലെ ഈ മികവ് ഇരുവരെയും ബിസിസിഐയുടെ വാർഷിക കരാറിലെത്തിച്ചു.

ഒരു കോടി രൂപ പ്രതിഫലം ലഭിക്കുന്ന ഗ്രൂപ്പ് സി കരാറിലാണ് ബിസിസിഐ ഇരുവരെയും ഉൾപ്പെടുത്തിയത്. നിലവിലെ സീസണിൽ മൂന്ന് ടെസ്റ്റുകൾ കളിക്കുക എന്ന മാനദണ്ഡം ഇവർ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റോടെ പൂർത്തിയാക്കിയിരുന്നു. ബിസിസിഐ അപെക്സ് കൗൺസിൽ യോഗമാണ് യുവ താരങ്ങളെ സി വിഭാഗം കരാറിൽ ഉൾപ്പെടുത്തുന്നതിന് അംഗീകാരം നൽകിയത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രാജ്‌കോട്ട് ടെസ്റ്റിലാണ് ധ്രുവ് ജുറേലും സർഫറാസും ഇന്ത്യയ്‌ക്കായി അരങ്ങേറിയത്. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് മൂന്ന് അർദ്ധ സെഞ്ച്വറിയും സർഫറാസ് സ്വന്തമാക്കി. ടെസ്റ്റ് അരങ്ങേറ്റത്തിൽ അതിവേഗം അർദ്ധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സർഫറാസിനെ തേടിയെത്തിയിരുന്നു. രാജ്‌കോട്ടിൽ മികച്ച പ്രകടനം കാഴ്ച താരം റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഒരു ഘട്ടത്തിൽ ഏഴിന് 177 എന്ന് തകർന്ന ഇന്ത്യയെ ഒറ്റയ്‌ക്ക് ചുമലിലേറ്റിയത് ധ്രുവ് ജുറേലായിരുന്നു.

Tags: bccidhruv jurelSarfaraz Khan
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies