ആടിയുലഞ്ഞ കപ്പലിൽ നായകരായി സർഫറാസ് ഖാനും ഋഷഭ് പന്തും; ന്യൂസിലൻഡിന് 107 റൺസ് വിജയലക്ഷ്യം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആടിയുലഞ്ഞ കപ്പലിൽ നായകരായി സർഫറാസ് ഖാനും ഋഷഭ് പന്തും; ന്യൂസിലൻഡിന് 107 റൺസ് വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 11:15 pm IST
Facebook
Twitter
WhatsAppTelegram

ബംഗലൂരു: ഒന്നാമിന്നിംഗ്‌സിലെ ദയനീയമായ ബാറ്റിംഗ് തകർച്ച ഇന്ത്യ രണ്ടാമിന്നിംഗ്‌സിലും ആവർത്തിച്ചപ്പോൾ രക്ഷകരായി സർഫറാസ് ഖാനും ഋഷഭ് പന്തും. നാലാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച ഇരുവരും ക്ഷമയോടെ നേടിയ 177 റൺസാണ് മാനം കാത്തത്. രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡിന് വിജയിക്കാൻ 107 റൺസാണ് വേണ്ടത്.

മൂന്നാം ദിനത്തിൽ കോലിയുമൊത്ത് – സർഫറാസ് 136 റൺസിന്റെ കൂട്ടുകെട്ടുയർത്തിയിരുന്നു. ഇതിന് ശേഷമാണ് ഋഷഭ് പന്തും സർഫറാസും ക്രീസിൽ ഒരുമിച്ചത്. 231 റൺസ് എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് പുനരാരംഭിച്ചത്. മൂന്ന് വിക്കറ്റുകളും നഷ്ടമായിരുന്നു. 70 റൺസുമായിട്ടാണ് സർഫറാസ് ഖാൻ ബാറ്റിംഗ് ആരംഭിച്ചത്.

110 പന്തിൽ സെഞ്ചുറി തികച്ച സർഫറാസ് പിന്നെയും കരുതലോടെ സ്‌കോർ ചലിപ്പിച്ചു. ഋഷഭിന്റെ പിന്തുണ കൂടിയായപ്പോൾ കിവീസ് ബൗളർമാരുടെ ക്ഷമ പരീക്ഷിച്ച ഇന്നിംഗ്‌സായിരുന്നു പിറന്നത്. രണ്ടാമിന്നിംഗ്‌സ് സ്‌കോർ 400 കടത്തിയ ശേഷമാണ് ഇരുവരും പിരിഞ്ഞത്.

സർഫറാസ് ആയിരുന്നു ആദ്യം പുറത്തായത്. പിന്നാലെ ഒരു റൺസ് അകലെ സെഞ്ചുറി നഷ്ടമായി ഋഷഭിനും മടങ്ങേണ്ടി വന്നു. 195 പന്തിൽ നിന്നാണ് സർഫറാസ് 150 റൺസെടുത്തത്. 18 ഫോറുകളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു പ്രകടനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 16 സെഞ്ചുറികൾ കുറിച്ചിട്ടുളള സർഫറാസ് ഖാന്റെ ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറിയാണിത്.

ഋഷഭ് പന്ത് 105 പന്തിലാണ് 99 റൺസെടുത്തത്. ഒൻപത് ഫോറുകളും അഞ്ച് സിക്‌സറുകളും പറത്തി.

ആദ്യ ഇന്നിംഗ്‌സിൽ 46 റൺസിലൊതുങ്ങിയതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. ന്യൂസിലൻഡ് ഒന്നാമിന്നിംഗ്‌സിൽ 402 റൺസെടുത്തിരുന്നു. വിജയിക്കാനായാൽ 36 വർഷത്തിനിടെ ന്യൂസിലൻഡ് ഇന്ത്യൻ മണ്ണിൽ നേടുന്ന ആദ്യ ടെസ്റ്റ് വിജയമാകുമിത്. രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച കിവീസ് നാല് പന്തുകൾ മാത്രമാണ് നേരിട്ടത്. ആകാശം
മേഘാവൃതമായതിനെ തുടർന്ന് വെളിച്ചക്കുറവ് മൂലം കളി നിർത്തിവക്കുകയായിരുന്നു.

Tags: Bengaluru testNew ZealandRishabh PantSarfaraz Khan
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies