ചില താരങ്ങൾ പറഞ്ഞു, അവനെ അഴിച്ചുവിട്ടാൽ മാത്രം മതിയെന്ന്! അതാണ് കണ്ടത്: രോഹിത് ശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചില താരങ്ങൾ പറഞ്ഞു, അവനെ അഴിച്ചുവിട്ടാൽ മാത്രം മതിയെന്ന്! അതാണ് കണ്ടത്: രോഹിത് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2024, 12:47 pm IST
Facebook
Twitter
WhatsAppTelegram

അരങ്ങേറ്റക്കാരൻ സർഫറാസ് ഖാനെ പ്രകീർത്തിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. രാജ്കോട്ട് ടെസ്റ്റിൽ രണ്ടു ഇന്നിം​ഗ്സിലും ഏകദിന ശൈലിയിൽ ബാറ്റുവീശി രണ്ടു അർദ്ധശതകമാണ് സർഫറാസ് ഖാൻ നേടിയത്. ആദ്യ ഇന്നിം​ഗ്സിൽ ജഡേജയുടെ പിഴവിൽ പുറത്തായെങ്കിലും രണ്ടാം ഇന്നിം​ഗ്സിൽ സർഫറാസ് പുറത്താകാതെ നിന്നു.

കെ.എൽ രാഹുലിന്റെ പരിക്കാണ് ആഭ്യന്തര ക്രിക്കറ്റിലെ വമ്പനടിക്കാരന് ഇന്ത്യൻ ടീമിന്റെ പടിക്കലെത്തിച്ചത്. മത്സര ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് താരം വാചാലനായത്. ‘അവന്റെ ബാറ്റിം​ഗ് ഞാൻ അധികം കണ്ടിട്ടില്ല. എന്നാൽ മുംബൈക്കാരായ താരങ്ങളിൽ നിന്ന് കേട്ടത്, അവൻ മുംബൈക്കായി വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കൂടുതൽ റൺസ് കണ്ടെത്തിയിട്ടുണ്ടെന്നാണ്.

അവൻ കൂടുതൽ റൺസ് കണ്ടെത്താനുള്ള ത്വരയുണ്ട്, നാലഞ്ച് വർഷമായി
ആഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ റൺസ് നേടുന്നുണ്ട്. അപ്പോ അയാൾ നല്ല പ്രകടനമല്ലെ നടത്തുന്നത്. ഞങ്ങൾക്ക് അവനെവച്ച് വലിയ പദ്ധതികളൊന്നുമില്ല. അവനെ അഴിച്ചു വിട്ടുകഴിഞ്ഞാൽ അവൻ അവന്റെ ജോലിയെടുക്കും. അക്കാര്യമാണ് മുംബൈയിലെ മറ്റ് താരങ്ങൾ സർഫറാസിനെക്കുറിച്ച് തന്നോട് പറഞ്ഞിട്ടുള്ളത്”- രോഹിത് ശർമ്മ പറഞ്ഞു.

Tags: impressiveTESTrohit sharmadebutSarfaraz Khan
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies