29 ലക്ഷം കർഷകരുടെ സ്വപ്‌ന പദ്ധതി; 9,800 കോടി രൂപ ചിലവഴിച്ച സരയൂ നഹർ പദ്ധതി പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
ലക്‌നൗ: ഉത്തർപ്രദേശിലെ കാർഷിക മേഖലയുടെ മുഖഛായ തന്നെ മാറ്റിയെഴുതുന്ന സരയൂ നഹർ ദേശീയ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.ബൽറാംപൂരിൽ നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ...



