മുത്തലാഖും ആർട്ടിക്കിൾ 370-യും റദ്ദാക്കിയത് പോലെ വഖ്ഫ് നിയമവും റദ്ദാക്കണം; മതനിയമം രാജ്യത്തിന് ആവശ്യമില്ല : കെ.പി. ശശികല ടീച്ചർ
വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട കാര്യം കേരളത്തിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്ന് ഹിന്ദുഐക്യ വേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചർ. വഖ്ഫ് വിഷയം ഭാരതത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമാണെന്നും ...