ആർഎസ്എസ് പോലെയുള്ള സംഘടനകൾ ഭാരതീയർക്ക് ധൈര്യം പകരുന്നു; തീവ്രവാദികൾ കേരള സമൂഹത്തെ ഹൈജാക്ക് ചെയ്തുവെന്ന് ശശികല ടീച്ചർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർഎസ്എസ് പോലെയുള്ള സംഘടനകൾ ഭാരതീയർക്ക് ധൈര്യം പകരുന്നു; തീവ്രവാദികൾ കേരള സമൂഹത്തെ ഹൈജാക്ക് ചെയ്തുവെന്ന് ശശികല ടീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 11:28 am IST
Facebook
Twitter
WhatsAppTelegram

വയനാട് : കേരളത്തിൽ മത ഭീകരവാദം തഴച്ചുവളരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ. കേരളം താലിബാനിസത്തിലേക്ക് നടന്നടുക്കുകയാണ്. ഇതിനെ ചെറുത്തു തോൽപ്പിക്കണമെന്നും ശശികല ടീച്ചർ പറഞ്ഞു. വയനാട് മാനന്തവാടിയിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച കേരളം താലിബാനിസത്തിലേക്കോ എന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇവർ.

എല്ലാ മുസ്ലീങ്ങളും ഭീകരവാദികളല്ല. ഭീകര വാദത്തെ പിന്തുണക്കുന്നവരല്ല. എന്നാൽ ഭീകരവാദത്തിനെതിരെ എത്രപേർ ശബ്ദമുയർത്തുന്നു എന്നതാണ് പ്രധാനം. ശബ്ദമുയർത്തിയാൽ മാത്രമേ ഇതിന് അവസാനമുണ്ടാകൂ. ഇതിനെ അംഗീകരിക്കാത്തവർക്ക് ശബ്ദമില്ല. അവർ സമൂഹത്തിൽ ഭയന്നാണ് ജീവിക്കുന്നത്. തീവ്രവാദികൾ കേരള സമൂഹത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ചെറിയ ഒരു വിഭാഗം ആളുകൾ ചെയ്യുന്ന പ്രവൃത്തികൾ പോലും ഇന്ന് തുറന്നുകാണിക്കാൻ സാധിക്കുന്നില്ല.

കേരളം താലിബാനിലേക്ക് നടന്നടുക്കുന്നു എന്ന സത്യം നമ്മൾ മനസിലാക്കുന്നുണ്ട്. കേരളത്തിൽ മത ഭീകരവാദം വളരുന്നതിൽ ഭരണകൂടത്തിന്റെയും രാഷ്‌ട്രീയക്കാരുടേയും പിന്തുണയുണ്ടെന്നത് ഉറപ്പാണ്. ഭീകരവാദത്തെ സത്യസന്ധമായി വിലയിരുത്താത്തതാണ് ഇതിനു കരണം. താലിബാൻ ആകില്ല കേരളം എന്ന് പ്രഖ്യാപിക്കലാണ് ഹിന്ദു ഐക്യവേദിയുടെ ലക്ഷ്യമെന്നും കെ.പി ശശികല ടീച്ചർ പറഞ്ഞു.

ഭീകരവാദത്തിനെതിരെ ബഹിഷ്‌കരണവും ബോധവത്കരണവുമാണ് വേണ്ടത്. ആർഎസ്എസ് പോലെയുള്ള സംഘടനകൾ ഭാരതീയർക്ക് ധൈര്യം പകരുകയാണ്. നാടിനെ സംരക്ഷിക്കാൻ തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്നും കാ സാ ജില്ലാ സെക്രട്ടറി ഷെറിൻ സേവ്യർ പറഞ്ഞു. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടെന്നും. ഗൾഫിലേക്കുള്ള മലയാളികളുടെ അതി പ്രസരവും മത സംഘടനകളെ ചൂഷണം ചെയ്തും ഭീകരവാദ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും നെന്മേനി മുഹമ്മദ് കുരിക്കൾ പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. ഹരിദാസ് ജില്ലാ സെക്രട്ടറി സി.കെ ഉദയൻ മഹിള ഐക്യവേദി ജില്ലാ സെക്രട്ടറി രമണി ടീച്ചർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

Tags: wayanadsasikala teacher
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies