Satellite Images - Janam TV
Friday, November 7 2025

Satellite Images

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ന്യൂഡൽഹി: ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായെന്ന് റിപ്പോർട്ട്. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയായിരുന്നു ആക്രമണം. പെന്റ​ഗൺ വക്താവ് ഷോൺ പാർനെൽ ...

പ്രഭവകേന്ദ്രം 1,550 മീറ്റർ ഉയരത്തിൽ, ഇവിടെ മുൻപും ഉരുൾ‌പൊട്ടൽ; അപ്രത്യക്ഷമായത് 86,000 ചതുരശ്രമീറ്റർ ഭൂമി‌; ISROയുടെ ഉപഗ്രഹചിത്രവും ആഘാതഭൂപടവും പുറത്ത്

മുണ്ടക്കൈ, ചൂരൽമല ​ഗ്രാമങ്ങളെ തുടച്ചുനീക്കിയ ഉരുൾപൊട്ടലിന്റെ ഉപ​ഗ്രഹചിത്രവും ആഘാതഭൂപടവും പുറത്തുവിട്ട് ഐഎസ്ആർഒ. സമുദ്രനിരപ്പിൽ നിന്ന് 1,550 മീറ്റർ ഉയരത്തിലാണ് ഉരുൾ‌പൊട്ടലിന്റെ പ്രഭവകേന്ദ്രമെന്ന് ഇസ്രോയുടെ ഉപ​ഗ്രഹചിത്രത്തിൽ നിന്ന് വ്യക്തമാണ്. ...

ഐഎസ്ആർഒയുടെ സാറ്റലൈറ്റ് ഇമേജ് നേവിക്ക്; അർജുന്റെ ലോറി പാർക്ക് ചെയ്തിരുന്ന ലൊക്കേഷൻ കേന്ദ്രീകരിച്ച് തിരച്ചിൽ ആരംഭിച്ചു

ബെംഗളൂരു: അർജുനെ കണ്ടെത്തുന്നതിനായുള്ള രക്ഷാദൗത്യം നിർണായക ഘട്ടത്തിൽ. ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സമയത്തെ നിർണായക സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. മണ്ണിടിച്ചിൽ ഉണ്ടായ സമയത്തെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ ...

ജോഷിമഠ് ന​ഗരം മുഴുവൻ മുങ്ങി പോകും!; ഭയപ്പെ‌ടുത്തുന്ന വെളിപ്പെടുത്തലുമായി ഐഎസ്ആർഒ; വെറും 12 ദിവസത്തിനുള്ളിൽ താഴ്ന്നു പോയത് 5.4 സെന്റീമീറ്റർ

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണിടിച്ചിൽ തുടരുകയാണ്. നെടുകെ പിളരുന്ന കെട്ടിടങ്ങളുടെയും ഇടിഞ്ഞു താഴുന്ന ഭൂമിയുടെയും ദൃശ്യങ്ങൾ നമ്മെ ഭയപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ, ദ്രുതഗതിയിലുള്ള ഭൂമി തകർച്ച കാരണം ജോഷിമഠ് നഗരം ...

യുദ്ധത്തിൽ തകർന്നടിഞ്ഞ് യുക്രെയ്ൻ;ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

കീവ്: റഷ്യൻ അധിനിവേശം ഇരുപത്തിരണ്ടാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ യുക്രെയ്‌ന്റെ നാശനഷ്ടത്തിന്റെ വ്യാപ്തി തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്. അമേരിക്കൻ സ്വകാര്യ കമ്പനിയായ മാക്‌സർ ടെക്‌നോളജീസ് പുറത്ത് വിട്ട ...

യുക്രെയ്‌നെ കീഴടക്കാൻ പുതിയ നീക്കങ്ങളുമായി റഷ്യ; അതിർത്തിക്ക് സമീപം റഷ്യൻ സൈനിക വിന്യാസം കണ്ടത്തി; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

മോസ്‌കോ: യുക്രെയ്ൻ പ്രതിസന്ധി അന്താരാഷ്ട്ര തലത്തിൽ ചൂടു പിടിക്കുന്ന സാഹചര്യത്തിൽ പുതിയ നീക്കങ്ങളുമായ റഷ്യ സജീവമാണെന്നതിന്റെ തെളിവുകൾ പുറത്ത്. യുക്രെയ്‌നുമായി യുദ്ധത്തിനില്ലെന്ന് ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ ആവർത്തിക്കുമ്പോഴും ഒരു ...