യുദ്ധത്തിൽ തകർന്നടിഞ്ഞ് യുക്രെയ്ൻ;ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുദ്ധത്തിൽ തകർന്നടിഞ്ഞ് യുക്രെയ്ൻ;ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2022, 12:43 pm IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യൻ അധിനിവേശം ഇരുപത്തിരണ്ടാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ യുക്രെയ്‌ന്റെ നാശനഷ്ടത്തിന്റെ വ്യാപ്തി തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്. അമേരിക്കൻ സ്വകാര്യ കമ്പനിയായ മാക്‌സർ ടെക്‌നോളജീസ് പുറത്ത് വിട്ട ഉപഗ്രഹ ചിത്രങ്ങളിലാണ് രാജ്യത്തെ നാഷശനഷ്ടങ്ങളുടെ ആഴം വ്യക്തമാകുന്നത്.

അംബരചുംബികളായ കെട്ടിടങ്ങളെല്ലാം നിലം പൊത്തിയ കാഴ്ചയാണ് ഉപഗ്രഹ ചിത്രങ്ങളിലുടനീളം വ്യക്തമാകുന്നത്. തുറമുഖനഗരമായ മരിയുപോളിന്റെ സമീപത്തുള്ള ചെറുനഗരങ്ങളുടെ ആകാശ ദൃശ്യങ്ങളാണ് മാക്‌സർ ടെക്‌നോളജീസ് പുറത്ത് വിട്ടത്.

മാരിയുപോളിന് 35 മൈൽ വടക്കുമാറി തെക്ക് കിഴക്കൻ യുക്രെയ്നിലെ വോൾനോവാക്കയുടെ ആകാശദൃശ്യങ്ങളാണ് പുറത്തുവന്നത്. പളളികൾ ഉൾപ്പെടെയുളള ആരാധനാലയങ്ങളുടെ അടയാളമായി ഭിത്തികൾ മാത്രമാണ് അവശേഷിക്കുന്നത്

റെയൽവേസ്റ്റേഷനുകളും പുരാതനമായ കെട്ടിടങ്ങളും റഷ്യയുടെ സൈനിക ആക്രമണത്തിൽ നിലം പൊത്തിയതായാണ് വിവരം. അധിനിവേശം തുടങ്ങിയ നാൾ മുതൽ ആദ്യം സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിരുന്ന റഷ്യൻ സൈന്യം പിന്നീട് ആക്രമണങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കും യുക്രെയ്‌ന്റെ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

അതേസമയം യുദ്ധത്തിന് ദിവസങ്ങൾക്കുള്ളിൽ തന്നെ അവസാനമുണ്ടായേക്കാവുന്ന തരത്തിലുള്ള സൂചനകൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. യുക്രെയ്‌നിൽ സൈനിക ഓപ്പറേഷൻ നിർത്തലാക്കാൻ അന്താരാഷ്‌ട്ര നീതിന്യായ കോടതി ഇന്നലെ ഉത്തരവിട്ടു.റഷ്യയുടെ നിയന്ത്രണത്തിലോ മോസ്‌കോയുടെ പിന്തുണയിലോ ഉള്ള മറ്റ് ശക്തികൾ സൈനിക നടപടി തുടരരുതെന്ന് റഷ്യ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ 15 ഇന രൂപ രേഖ തയ്യാറാകുന്നതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രെയ്ൻ നാറ്റോ അംഗത്വം സ്വീകരിക്കില്ലെന്ന് കരാറിലുണ്ടെന്നാണ് സൂചന.

Tags: Satellite ImagesUkraine Wardamage
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies