യുക്രെയ്‌നെ കീഴടക്കാൻ പുതിയ നീക്കങ്ങളുമായി റഷ്യ; അതിർത്തിക്ക് സമീപം റഷ്യൻ സൈനിക വിന്യാസം കണ്ടത്തി; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നെ കീഴടക്കാൻ പുതിയ നീക്കങ്ങളുമായി റഷ്യ; അതിർത്തിക്ക് സമീപം റഷ്യൻ സൈനിക വിന്യാസം കണ്ടത്തി; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 06:04 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: യുക്രെയ്ൻ പ്രതിസന്ധി അന്താരാഷ്‌ട്ര തലത്തിൽ ചൂടു പിടിക്കുന്ന സാഹചര്യത്തിൽ പുതിയ നീക്കങ്ങളുമായ റഷ്യ സജീവമാണെന്നതിന്റെ തെളിവുകൾ പുറത്ത്. യുക്രെയ്‌നുമായി യുദ്ധത്തിനില്ലെന്ന് ലോകരാഷ്‌ട്രങ്ങൾക്ക് മുൻപിൽ ആവർത്തിക്കുമ്പോഴും ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് റഷ്യ.

യുക്രെയിനിന്റെ സമീപ പ്രദേശങ്ങളിൽ സൈനിക സന്നാഹം വർദ്ധിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ഇതിന് തെളിവാവുകയാണ്. ബെലറൂസ്,ക്രീമിയ,പടിഞ്ഞാറൻ റഷ്യ എന്നിവടങ്ങളിലെ സൈനിക വിന്യാസത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

യുഎസ് സ്വകാര്യ കമ്പനിയായ മാക്‌സർ ടെക്‌നോളജി പകർത്തിയ ദൃശ്യങ്ങളാണ് റഷ്യയ്‌ക്ക് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. യുദ്ധത്തിനെ പറ്റി ആലോചിക്കുന്നില്ലെന്ന് പറയുമ്പോഴും യുക്രെയ്‌ന് സമീപം വലിയ തോതിൽ സൈനിക വിന്യാസം നടത്തുന്നത് എന്തിനാണെന്നുള്ള വിമർശനം ഇപ്പോൾ വ്യാപകമായി കഴിഞ്ഞു.

യുഎസിന്റെ മാക്‌സറിൽ നിലവിൽ റഷ്യയുടെ സൈനിക വിന്യാസം നിരീക്ഷിച്ചു വരികയാണ്. ഉപഗ്രഹം പകർത്തിയ ദൃശ്യങ്ങളിൽ ഉപേക്ഷിക്കപ്പെട്ട ഒക്ത്യാബ്രിസ്‌കോയെ വ്യോമതാവളത്തിലെ സൈനികരടക്കമുള്ള സന്നാഹം വ്യക്തമായി കാണാം.ഇവിടെ 550 ലേറെ സൈനിക കൂടാരങ്ങളും നൂറുകണക്കിന് വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകും.

നൊവോസെർനോയിക്ക് സമീപത്തും സമാനമായ സൈനിക ക്യാമ്പുകളെ കൂടാതെ യുദ്ധസാമഗ്രഹികളും പീരങ്കിപ്പടയും ഉണ്ടെന്നാണ് റിപ്പോർട്ട്. ഏത് സമയത്തും റഷ്യ യുക്രെയ്‌നുമേൽ ആക്രമണം നടത്താൻ തയ്യാറാണെന്നതിന്റെ തെളിവാണ് ഇത്.

Tags: UkraineSatellite Images
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies