മേഘാ ട്രോപിക്‌സ് 1-നെ വിജയകരമായി തിരിച്ചിറക്കി; പുതിയ നാഴികകല്ല് തീർത്ത് ഐഎസ്ആർഒ
ബെംഗളൂരു: കാലഹരണപ്പെട്ട ഉപഗ്രഹം ഭൂമിയിൽ വിജയകരമായി തിരിച്ചിറക്കി ഐഎസ്ആർഒ. 2011 ഒക്ടോബർ 12-ന് വിക്ഷേപിച്ച മേഘാ ട്രോപിക്‌സ്-1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹമാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പസിഫിക് സമുദ്രത്തിൽ ...