അമ്മ കോമയിലാണ്, ഭക്ഷണം നൽകുന്നത് ട്യൂബിലൂടെ; വെളിപ്പെടുത്തി സത്യരാജിന്റെ മകൾ
ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളാണ് മുതിർന്ന തമിഴ് നടൻ സത്യരാജ്. സിനിമകളിൽ ഇപ്പോഴും സജീവമാണെങ്കിലും സ്വകാര്യ ജീവത്തിൽ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് അദ്ദേഹം പൊതുവേദിയിൽ സംസാരിക്കാറില്ല. ...





