'കട്ടപ്പ'എന്ന് വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം, നിങ്ങൾ എനിക്ക് തരുന്ന സമ്മാനമാണത്; രാജമൗലിയോട് എന്നും കടപ്പാടുണ്ട്: ബാഹുബലിയെ കുറിച്ച് സത്യരാജ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘കട്ടപ്പ’എന്ന് വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം, നിങ്ങൾ എനിക്ക് തരുന്ന സമ്മാനമാണത്; രാജമൗലിയോട് എന്നും കടപ്പാടുണ്ട്: ബാഹുബലിയെ കുറിച്ച് സത്യരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 06:00 pm IST
FacebookTwitterWhatsAppTelegram

രാജമൗലി ചിത്രമായ ബാഹുബലിയിൽ കട്ടപ്പ എന്ന കഥാപാത്രമായെത്തി പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് സത്യരാജ്. ബാഹുബലിയ്‌ക്ക് മുമ്പും അനേകം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ബാഹുബലിയിലെ കട്ടപ്പ എന്ന ഒറ്റ വേഷത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ ബാഹുബലിയെ കുറിച്ചും സംവിധായകൻ രാജമൗലിയെ കുറിച്ചും സത്യരാജ് പറഞ്ഞ വാക്കുകളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. താരത്തിന്റെ ‘വെപ്പൺ’ എന്ന പുതിയ ചിത്രത്തിന്റെ ലോഞ്ച് വേളയിലാണ് സത്യരാജ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

‘കട്ടപ്പ എന്ന കഥാപാത്രം നൽകിയതിന് രാജമൗലിയോട് എന്നും എനിക്ക് നന്ദിയുണ്ട്. എന്റെ ജീവിതത്തിൽ രാജമൗലി തന്ന സമ്മാനമാണ് കട്ടപ്പ. ബാഹുബലിയ്‌ക്ക് ശേഷം പ്രിയ ആരാധകർ എന്നെ കട്ടപ്പ സത്യരാജ് എന്നാണ് വിളിക്കുന്നത്. അത് കേൾക്കാൻ എനിക്ക് ഇഷ്ടമാണ്. ഒരു നടനെ അവരുടെ കഥാപാത്രത്തിന്റെ പേര് പറഞ്ഞ് വിളിക്കുന്നത് ഒരു സമ്മാനമാണ്. ‘വെപ്പൺ’എന്ന ചിത്രത്തിന് ശേഷം നിങ്ങൾ എന്നെ വെപ്പൺ സത്യരാജ് എന്ന് വിളിക്കും. ഞാൻ അത് ഒരുപാട് ആസ്വദിക്കും. അതിൽ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. എന്റെ കഥാപാത്രത്തിന്റെ പേര് പറഞ്ഞ് വിളിക്കുന്നത് നിങ്ങൾ എനിക്ക് നൽകുന്ന അംഗീകാരമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ വിജയമാണ്’.

‘ബാഹുബലിയ്‌ക്ക് ശേഷം വിവിധയിടങ്ങളിൽ യാത്ര ചെയ്യുമ്പോൾ എല്ലാവരും എന്നെ കട്ടപ്പ എന്നാണ് വിളിയ്‌ക്കുന്നത്. ആ കഥാപാത്രത്തെ അവതരിപ്പിച്ചതിൽ എനിക്ക് വളരെയധികം അഭിമാനവും സന്തോഷവുമാണുള്ളത്. എസ്എസ് രാജമൗലി എന്ന മഹാനായ സംവിധായകൻ കാരണമാണ് ഈ ജനപ്രീതി എനിക്ക് ലഭിച്ചത്’ സത്യരാജ് പറഞ്ഞു.

സത്യരാജിന്റെ വരാനിരിക്കുന്ന ചിത്രമാണ് ‘വെപ്പൺ’. ഗുഹൻ സെന്നിയപ്പനായാണ് ചിത്രത്തിൽ സത്യരാജ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ മുംബൈയിൽ ലോഞ്ച് ചെയ്തിരുന്നു. വസന്ത് രവി, രാജീവ് മേനോൻ, തന്യ ഹോപ്പ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിത്. ആക്ഷൻ ത്രില്ലർ കഥാപാത്രമായാണ് ചിത്രത്തിൽ സത്യരാജിന്റെ വരവ്.

Tags: rajamouliBAHUBALISUBsathyarajKattappa
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies