sathyaraj - Janam TV
Saturday, November 8 2025

sathyaraj

അമ്മ കോമയിലാണ്, ഭക്ഷണം നൽകുന്നത് ട്യൂബിലൂടെ; വെളിപ്പെടുത്തി സത്യരാജിന്റെ മകൾ

ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളാണ് മുതിർന്ന തമിഴ് നടൻ സത്യരാജ്. സിനിമകളിൽ ഇപ്പോഴും സജീവമാണെങ്കിലും സ്വകാര്യ ജീവത്തിൽ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് അദ്ദേഹം പൊതുവേദിയിൽ സംസാരിക്കാറില്ല. ...

30 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും ; രജനികാന്തിനൊപ്പം കൂലിയിൽ സത്യരാജും; പോസ്റ്റർ പങ്കുവച്ച് ലോകേഷ് കനകരാജ്

രജനികാന്തിന്റെ പുത്തൻ ചിത്രം കൂലിയുടെ പോസ്റ്റർ പങ്കുവച്ച് സംവിധായകൻ ലോകേഷ് കനകരാജ്. സത്യരാജിന്റെ ക്യാരക്ടർ പോസ്റ്ററാണ് സംവിധായകൻ എക്സിൽ പങ്കുവച്ചിരിക്കുന്നത്. രാജശേഖർ എന്ന കഥാപാത്രമായാണ് സത്യരാജ് ചിത്രത്തിലെത്തുന്നത്. ...

യൂത്തിനെ ആവേശം കൊള്ളിക്കുന്ന പ്രിയ താരം; സത്യരാജിനോടൊപ്പമുള്ള ഈ കുട്ടിയെ മനസിലായോ….

സിനിമാസ്വാദകരുടെ ഹൃദയം കീഴടങ്ങിയ താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. മോഹൻലാൽ, നിവിൻ പോളി, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ...

‘കട്ടപ്പ’എന്ന് വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം, നിങ്ങൾ എനിക്ക് തരുന്ന സമ്മാനമാണത്; രാജമൗലിയോട് എന്നും കടപ്പാടുണ്ട്: ബാഹുബലിയെ കുറിച്ച് സത്യരാജ്

രാജമൗലി ചിത്രമായ ബാഹുബലിയിൽ കട്ടപ്പ എന്ന കഥാപാത്രമായെത്തി പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് സത്യരാജ്. ബാഹുബലിയ്ക്ക് മുമ്പും അനേകം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ബാഹുബലിയിലെ കട്ടപ്പ എന്ന ഒറ്റ ...

ചിലത് ചിലർക്ക് മാത്രം ചേരുന്നതാണ്; ‘സൂപ്പർസ്റ്റാർ’ എന്നും രജനി തന്നെ; ആ വിശേഷണം മറ്റാർക്കും നൽകാനാവില്ല: സത്യരാജ്

തമിഴകത്തെ സൂപ്പർ സ്റ്റാർ എക്കാലവും രജനീകാന്ത് തന്നെയാണ്. വർഷങ്ങളായി ആ പേര് തമിഴകത്തും പുറത്തും നിറഞ്ഞു നിൽക്കുന്നു. 1978-ലാണ് അദ്ദേഹത്തിന് സൂപ്പർ സ്റ്റാർ പദവി ലഭിക്കുന്നത്. ഭൈരവി ...