ഇന്ത്യയിൽ AI സെൻ്റർ സ്ഥാപിക്കും; 5 ലക്ഷം പേരെ AI ടൂളുകൾ പഠിപ്പിക്കും; കേന്ദ്രസർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് മൈക്രോസോഫ്റ്റ്
ന്യൂഡൽഹി: നിർമിതബുദ്ധിയെക്കുറിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇന്ത്യ AI ഇനീഷിയേറ്റീവ് എന്ന പദ്ധതിക്ക് കീഴിൽ കേന്ദ്രസർക്കാരുമായി സഹകരിച്ച് രാജ്യത്ത് AI സെൻ്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കാനാണ് ...