ഓപ്പൺ എഐ പുറത്താക്കിയ സാം ആൾട്ട്മാൻ മൈക്രോസോഫ്റ്റിലേക്ക്; പുതിയ ടീമിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച് സത്യ നദെല്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓപ്പൺ എഐ പുറത്താക്കിയ സാം ആൾട്ട്മാൻ മൈക്രോസോഫ്റ്റിലേക്ക്; പുതിയ ടീമിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ച് സത്യ നദെല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 03:40 pm IST
Facebook
Twitter
WhatsAppTelegram

ഓപ്പൺ എഐ യുടെ സിഇഒ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട സാം ആൾട്ട്മാൻ മൈക്രോ സോഫ്റ്റില്ക്ക്. സഹസ്ഥപകൻ ​​ഗ്രെ​ഗ് ബ്രോക്ക്മാനെയും മൈക്രോ സോഫ്റ്റിലേക്ക് എടുക്കുമെന്ന് അറിയിച്ചു. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് സംഘത്തിന് ഇരുവരും നേതൃത്വം നല്‍കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല അറിയിച്ചു. എക്സ് അക്കൗണ്ടിലൂടെയാണ് സുപ്രധാന വിവിരങ്ങൾ നദെല്ല അറിയിച്ചത്.

‘ഓപ്പൺ എഐയുമായുള്ള പങ്കാളിത്തത്തിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, സാം ആൾട്ട്‌മാനും ഗ്രെഗ് ബ്രോക്ക്‌മാനും സഹപ്രവർത്തകർക്കൊപ്പം ഒരു പുതിയ എഐ ഗവേഷണ ടീമിനെ നയിക്കാൻ മൈക്രോസോഫ്റ്റിൽ ചേരുമെന്ന വാർത്ത പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമാണുള്ളത്. അവരുടെ വിജയത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ട നടപടികള്‍ വേഗത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇടക്കാല സിഇഒ എംമെറ്റ് ഷിയര്‍ ഉള്‍പ്പെടെയുള്ള ഓപ്പണ്‍ എഐയുടെ പുതിയ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നു. ഓപ്പൺ എഐയുമായുള്ള പങ്കാളിത്തം തുടരും. ഇതിനായി 1300 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.’- സത്യ നദെല്ല എക്‌സില്‍ കുറിച്ചു.

the mission continues https://t.co/d1pHiFxcSe

— Sam Altman (@sama) November 20, 2023

ഇക്കഴിഞ്ഞ 18 നാണ് ഓപ്പൺ എഐ യുടെ സിഇഒ സ്ഥാനത്ത് നിന്നും സാം ആൾട്മാനെ പുറത്താക്കിയെന്ന വാർത്ത പുറത്ത് വന്നത്. അതിന് പിന്നാലെ സഹസ്ഥപകൻ ​​ഗ്രെ​ഗ് ബ്രോക്ക്മാനും രാജിവെക്കുകയായിരുന്നു. ചാറ്റ് ജിപിടി നിർമ്മാണക്കമ്പനിയാണ് ഓപ്പൺ എഐ. ഇതിനെ മുന്നോട്ട് നയിക്കുന്നതിൽ സാം പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി ഇദ്ദേഹത്തെ സിഇഒ സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്നാണ് സൂചനകൾ. ഓപ്പൺ എഐ വികസിപ്പിച്ച ചാറ്റ് ബോട്ടായി ചാറ്റ് ജിപിടിക്ക് നിലവിൽ ജനപ്രീതി ഏറെയാണ്.

കമ്പനി ബോർഡുമായി ആശയവിനിമയം നടത്തുന്നതിൽ സാം പരാജയപ്പെട്ടു. കമ്പനിക്ക് സാമിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് സിഇഒ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചത്. ഇതിന് പിന്നാലെ കമ്പനിയുടെ സഹസ്ഥാപകനായ ഗ്രെഗു രാജി വയ്‌ക്കുകയായിരുന്നു. കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസറായ മിറ മൊറാട്ടിയാണ് നിലവിൽ താത്ക്കാലിക സിഇഒ.

Tags: Satya NadellaSam Altman
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies