സത്യ നദെല്ലയ്ക്ക് യുഎസിൽ പത്മഭൂഷൺ സമ്മാനിച്ചു; അഭിമാനമെന്ന് നദെല്ല; ഇന്ത്യയിലെ ജനങ്ങൾക്ക് സാങ്കേതിക വിദ്യ കൂടുതൽ പ്രയോജനകരമാകാൻ പ്രയത്നിക്കുമെന്നും മൈക്രോസോഫ്റ്റ് സിഇഒ - Microsoft CEO Satya Nadella ,  Padma Bhushan,US 
Saturday, April 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

സത്യ നദെല്ലയ്‌ക്ക് യുഎസിൽ പത്മഭൂഷൺ സമ്മാനിച്ചു; അഭിമാനമെന്ന് നദെല്ല; ഇന്ത്യയിലെ ജനങ്ങൾക്ക് സാങ്കേതിക വിദ്യ കൂടുതൽ പ്രയോജനകരമാകാൻ പ്രയത്നിക്കുമെന്നും മൈക്രോസോഫ്റ്റ് സിഇഒ – Microsoft CEO Satya Nadella ,  Padma Bhushan,US 

Janam Web DeskbyJanam Web Desk
Oct 20, 2022, 01:44 pm IST
A A

വാഷിംഗ്ടൺ: പത്മ ഭൂഷൺ ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് മൈക്രോ സോഫ്റ്റ് സിഇഒ സത്യ നദെല്ല. സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് സാങ്കേതിക വിദ്യ കൂടുതൽ പ്രയോജനകരമാകാൻ തുടർന്നും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും നാദെല്ല പറഞ്ഞു. വരുന്ന ജനുവരിയിൽ ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ.ടി.വി.നാഗേന്ദ്ര പ്രസാദിൽ നിന്നും ഔദ്യോഗികമായി പുരസ്‌കാരം ഏറ്റുവാങ്ങി.

പത്മഭൂഷൺ ലഭിച്ചതിലും നിരവധി പേരുടെ അംഗീകാരം ലഭിച്ചതിലും അഭിമാനമുണ്ടെന്നും ഇനിയും രാജ്യത്ത് നിരവധി പദ്ധതികൾ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയിലെ ജനങ്ങൾ എന്നിവർക്ക് നദല്ലെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

രാജ്യത്തിന്റെ വികസനത്തിൽ സാങ്കേതിക വിദ്യ വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇന്ത്യയുടെ വളർച്ചാ പാതയെ കുറിച്ചും ആഗോള തലത്തിൽ മെച്ചപ്പെട്ട നിലയിലേക്ക് ഇന്ത്യ ഉയരാനുള്ള സാദ്ധ്യതകളെ സംബന്ധിച്ചും അദ്ദേഹവുമായി ഇന്ത്യൻ പ്രതിനിധികൾ ചർച്ച നടത്തി. സാമ്പത്തിക, സാമൂഹിക, സാങ്കേതികപരമായ മാറ്റങ്ങളുടെ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ഡോ പ്രസാദുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നാദെല്ല പറഞ്ഞു.

അടുത്ത ദശകം ഡിജിറ്റൽ സാങ്കേതികവിദ്യയാൽ നിർവ്വചിക്കപ്പെടും. ചെറുകിട-വൻകിട വ്യവസായങ്ങളും ഓർഗനൈസേഷനുകളും സാങ്കേതിക വിദ്യയിലേക്ക് തിരിയുന്നത് മാറ്റത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഹൈദരാബാദ് സ്വദേശിയാണ് സത്യ നദെല്ല. 2014-ലാണ് മൈക്രോസോഫ്റ്റിന്റെ സിഇഒ പദവിയിലെത്തിയത്. തുടർന്ന് 2021-ലാണ് ചെയർമാനായത്.

Tags: USpadma bhushanSatya NadellaMicrosoft CEO
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ടണൽ വഴി നുഴഞ്ഞുകയറി ഭീകരാക്രമണം; സുഞ്ച്‌വാൻ കേസിൽ ജെയ്‌ഷെ തലവൻ മസൂദ് അസർ ഉൾപ്പെടെ 12 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

Next Post

വീടിന്റെ വെന്റിലേറ്റർ ദേശീയ പതാക കൊണ്ട് മൂടി; ദമ്പതികൾ അറസ്റ്റിൽ- Couple arrested for using national flag to cover roof ventilator

More News from this section

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

റംസാൻ വ്രതം അനാവശ്യമാണ് , ശരീരത്തിന് പോഷകങ്ങൾ ഒന്നും കിട്ടില്ലെന്ന് പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ; ആലോചിച്ച് സംസാരിക്കണമെന്ന് മോഡൽ ഗൗഹർ ഖാൻ

റംസാൻ വ്രതം അനാവശ്യമാണ് , ശരീരത്തിന് പോഷകങ്ങൾ ഒന്നും കിട്ടില്ലെന്ന് പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ; ആലോചിച്ച് സംസാരിക്കണമെന്ന് മോഡൽ ഗൗഹർ ഖാൻ

കടുത്ത വേനൽ ചൂടിൽ ഇന്ത്യ; ഏപ്രിൽ-ജൂൺ മാസങ്ങളിൽ താപനില ഉയരും

കടുത്ത വേനൽ ചൂടിൽ ഇന്ത്യ; ഏപ്രിൽ-ജൂൺ മാസങ്ങളിൽ താപനില ഉയരും

വിപ്ലവത്തിന്റെ പേരാണ് രാഹുല്‍; ജയിലിൽ നിന്നിറങ്ങിയ ഉടൻ സിദ്ദുവിന്റെ പുകഴ്‌ത്തൽ

വിപ്ലവത്തിന്റെ പേരാണ് രാഹുല്‍; ജയിലിൽ നിന്നിറങ്ങിയ ഉടൻ സിദ്ദുവിന്റെ പുകഴ്‌ത്തൽ

Load More

Latest News

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

മരുമകൻ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി; ശേഷം തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ

മരുമകന്റെ വെട്ടേറ്റ് വയോധികയ്‌ക്ക് ദാരുണാന്ത്യം

‘കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നു’; പ്രവചനവുമായി മുരളി തുമ്മാരുകുടി

‘കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നു’; പ്രവചനവുമായി മുരളി തുമ്മാരുകുടി

എന്തുകൊണ്ടാണ് എന്നെ മലയാളം പഠിപ്പിക്കാത്തത് എന്ന് ഞാൻ അമ്മയോട് ചോദിക്കും; ഒരവസരം ലഭിച്ചാൽ ഉറപ്പായും മലയാളം പഠിക്കും: സാമന്ത

എന്തുകൊണ്ടാണ് എന്നെ മലയാളം പഠിപ്പിക്കാത്തത് എന്ന് ഞാൻ അമ്മയോട് ചോദിക്കും; ഒരവസരം ലഭിച്ചാൽ ഉറപ്പായും മലയാളം പഠിക്കും: സാമന്ത

ഇതാണ് ‘ഫാൻ ബോയ് മൊമന്റ്’; എം.എസ് ധോണിയുടെ കാൽതൊട്ട് വന്ദിച്ച് അർജിത് സിംഗ്; വൈറലായി ചിത്രം

ഇതാണ് ‘ഫാൻ ബോയ് മൊമന്റ്’; എം.എസ് ധോണിയുടെ കാൽതൊട്ട് വന്ദിച്ച് അർജിത് സിംഗ്; വൈറലായി ചിത്രം

കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും വിളിച്ചുവരുത്തി ഗവർണർ ആനന്ദ ബോസ്

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും വിളിച്ചുവരുത്തി ഗവർണർ ആനന്ദ ബോസ്

വിവാഹ വീടുകളിൽ മോഷ്ടിച്ച് രാജ്യമൊട്ടാകെ കറങ്ങി ആഡംബര ജീവിതം, പണം തീർന്നാൽ വീണ്ടും കേരളത്തിലെത്തി മോഷണം; ‘മണവാളൻ’ ഷാജഹാൻ പിടിയിൽ

അഞ്ച് ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനെത്തി സീരിയൽ നടി ; ‘ അഭിനയം ‘ ഇഷ്ടപ്പെട്ട് ഒടുവിൽ റിയൽ ഭാര്യയാക്കാനൊരുങ്ങി യുവാവ് , പൂട്ടിയിട്ട നടിയെ പോലീസ് രക്ഷപെടുത്തി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies