Saurav Ganguly - Janam TV

Saurav Ganguly

ടി20 ലോകകപ്പ് ടീമിൽ ഋഷഭ് പന്ത് ഇടംപിടിക്കുമോ ? ചർച്ചകൾ സജീവമാക്കി ഗാംഗുലിയും പോണ്ടിംഗും

ടി 20 ലോകകപ്പ് ടീമിൽ ഋഷഭ് പന്ത് ഇടംപിടിക്കുമോ ?. ഒരുപാട് നാളുകളായി ആരാധകർ ചോദിക്കുന്ന ചോദ്യമാണിത്. വാഹനാപകടത്തെ തുടർന്ന് ദീർഘകാലമായി വിശ്രമത്തിലായിരുന്ന പന്ത് ഐപിഎല്ലിലൂടെ മടങ്ങിവന്നതോടെയാണ് ...

‘വലിയ ഭാവിയുള്ള താരം’; പന്ത് തിരികെ കളിക്കളത്തിലേക്ക്; എൻസിഎ പ്രഖ്യാപനം ഉടനെന്ന് സൗരവ് ഗാംഗുലി

ന്യൂഡൽഹി: ക്രിക്കറ്റിലേക്ക് ഋഷഭ് പന്ത് ഉടൻ മടങ്ങിയെത്തുമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. താരത്തിന്റെ ഫിറ്റ്‌നസ് പരിശോധനകൾ പൂർത്തിയായെന്നും ദേശീയ ക്രിക്കറ്റ് അക്കാദമി പന്തിനെ മാർച്ച് ...

ബിസിസിഐയുടെ നിലപാട് മാതൃകാപരം; രഞ്ജി കളിക്കില്ലെന്ന ഇഷാന്റെ നിലപാട് അത്ഭുതപ്പെടുത്തി: സൗരവ് ഗാംഗുലി

കൊൽക്കത്ത: രഞ്ജി കളിക്കില്ലെന്ന ഇഷാന്റെ നിലപാട് തന്നെ അത്ഭുതപ്പെടുത്തിയതായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ബിസിസിഐയുമായി കരാറിലുള്ള താരം എങ്ങനെയാണ് അത് പറയുന്നതെന്നും അദ്ദേഹം ദേശീയ ...

സൗരവ് ഗാംഗുലിയുടെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് നിർണായക വിവരങ്ങളടങ്ങിയ ഫോൺ

മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ വീട്ടിൽ മോഷണം. കൊൽക്കത്തയിലെ ബെഹാലയിലുള്ള വസതിയിലാണ് മോഷണം നടന്നത്. വ്യക്തിഗത വിവരങ്ങളും നിർണായക സന്ദേശങ്ങളുമടങ്ങിയ, 1.6 ലക്ഷം ...

ക്രിക്കറ്റിൽ ത്രിപുരയും വളരണം; മണിശങ്കർ മുരസിംഗിൽ പ്രതീക്ഷയുണ്ട്: സൗരവ് ഗാംഗുലി

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് സൗരവ് ഗാംഗുലി. ത്രിപുരയിലെ വിനോദസഞ്ചാര വകുപ്പിന്റെ ബ്രാൻഡ് അംബാസഡറെന്നതിനൊപ്പം സംസ്ഥാനത്തെ ക്രിക്കറ്റിന്റെ വളർച്ചയിൽ പങ്കുവഹിക്കാൻ ആഗ്രഹമുണ്ടെന്ന് താരം മാദ്ധ്യമങ്ങളോട് ...

കളിക്കളത്തിലേക്ക് അവൻ മടങ്ങിയെത്തുന്നു; ഋഷഭ് പന്തിന്റെ വരവ് സ്ഥിരീകരിച്ച് ഗാംഗുലി

ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത... ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി താരം പാഡണിയുമെന്നാണ് സൗരവ് ...

പാകിസ്താൻ മികച്ച ടീമിമെന്ന് സൗരവ് ഗാംഗുലി; ബുമ്രയിലാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷയെന്നും മുൻ നായകൻ

ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. സെപ്റ്റംബർ 2നാണ് ഇന്ത്യയും പാകിസ്താനും ഏഷ്യാ കപ്പിൽ നേർക്കുനേർ വരുന്നത്. എന്നാൽ ഏഷ്യ കപ്പിലെ ഇഷ്ട ...

കാത്തിരിപ്പിന് വിരാമം എമിലിയാനോ മാർട്ടിനസിന് ഇന്ത്യയിൽ വൻ സ്വീകരണം, ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവുമായി താരം കൂടികാഴ്ച നടത്തും

കൊൽക്കത്ത: ലോകകപ്പ് കിരീടത്തിൽ അർജന്റീന മുത്തമിട്ട് ഏഴുമാസങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ കാലുകുത്തിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് ആരാധകർ നൽകിയത് വൻ സ്വീകരണം. ഡിസംബർ 17 നാണ് ലയണൽ ...

ത്രിപുര ടൂറിസത്തിന്റെ മുഖമായി ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി

അഗർത്തല: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി ത്രിപുരയുടെ പുതിയ സംസ്ഥാന ടൂറിസം അംബാസിഡറാകും. ടൂറിസം മന്ത്രി സുശാന്ത് ചൗധരിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഇന്ത്യൻ ...

ബിസിസിഐ ഭരണഘടനാ ഭേദഗതിക്ക് സുപ്രീം കോടതിയുടെ അംഗീകാരം; ഗാംഗുലിയും ജയ് ഷായും തുടരും- SC approves BCCI proposed amendment

ന്യൂഡൽഹി: ബിസിസിഐ ഭരണഘടനാ ഭേദഗതിക്ക് സുപ്രീം കോടതി അംഗീകാരം നൽകി. ഇതോടെ ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയും സെക്രട്ടറിയായി ജയ് ഷായും തുടരുമെന്ന കാര്യത്തിൽ വ്യക്തതയായി. ബിസിസിഐയുടെ ...

സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് പ്രധാനമന്ത്രിയെയും അമിത് ഷായെയും സന്ദർശിച്ച് ഗാംഗുലി; ദാദയുടെ രാഷ്‌ട്രീയ ഇന്നിംഗ്സിന് തുടക്കമായെന്ന് അഭ്യൂഹം; പ്രതികരിക്കാതെ മമത- Saurav Ganguly meets P M Modi & Amit Shah

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദർശിച്ച് ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. സന്ദർശനം ഗാംഗുലിയുടെ ...

ദാദ വീണ്ടും പാഡണിയുന്നു; കൂടെ സേവാഗും ഹർഭജനും ശ്രീശാന്തും; മുട്ടാൻ വരുന്നത് ബ്രെറ്റ് ലീയും മുത്തയ്യ മുരളീധരനും സനത് ജയസൂര്യയും ; പഴയ പടക്കുതിരകൾ ഏറ്റുമുട്ടുമ്പോൾ

മുംബൈ: സൗരവ് ഗാംഗുലിയും വീരേന്ദർ സേവാഗും അടക്കമുള്ള മുൻ ക്രിക്കറ്റ് താരങ്ങൾ വീണ്ടും പാഡണിയുന്നു. കൂട്ടിന് പഠാൻ സഹോദരങ്ങളും മലയാളി താരം ശ്രീശാന്തും ഹർഭജൻ സിംഗടക്കമുള്ള പഴയ ...

നാറ്റ്‌വെസ്റ്റ് പരമ്പര വിജയത്തിന്റെ ഇരുപതാം വാർഷികം; സൗരവ് ഗാംഗുലിയെ ആദരിച്ച് ബ്രിട്ടീഷ് പാർലമെന്റ്- British Parliament Felicitates Saurav Ganguly

ലണ്ടൻ: നാറ്റ്‌വെസ്റ്റ് പരമ്പര വിജയത്തിന്റെ ഇരുപതാം വാർഷികത്തിൽ അന്നത്തെ ഇന്ത്യൻ ക്യാപ്ടനായിരുന്ന സൗരവ് ഗാംഗുലിക്ക് ബ്രിട്ടീഷ് പാർലമെന്റിന്റെ ആദരം. ആദരം ഏറ്റുവാങ്ങാനായതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് നിലവിലെ ...