SCHOOL SHOOTING - Janam TV
Saturday, November 8 2025

SCHOOL SHOOTING

തൃശൂർ സ്‌കൂളിൽ വെടിവച്ച സംഭവം; പ്രതിക്ക് ജാമ്യം; മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി നിർദ്ദേശം

തൃശൂർ: വിവേകോദയം സ്‌കൂളിൽ വെടിയുതിർത്ത സംഭവത്തിൽ പ്രതി ജഗന് ജാമ്യം. പോലീസ് നൽകിയ റിപ്പോർട്ട് പരിശോധിച്ച ശേഷം പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി നിർദ്ദേശം നൽകി. ...

നടന്നത് ബ്ലാങ്ക് ഫയറിംഗ്; പെല്ലറ്റുകൾ പോക്കറ്റിൽ സൂക്ഷിച്ചു; സ്കൂളിലെ വെടിവയ്പ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത് 

തൃശൂർ: വിവേകോദയം സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി വെടിവയ്പ്പ് നടത്തിയ സംഭവം ബ്ലാങ്ക് ഫയറിംഗ് ആണെന്ന നിഗമനത്തിൽ പോലീസ്. വെടിയുതിർക്കുന്ന സമയത്ത് എയർഗണ്ണിൽ പെല്ലറ്റ് ഉണ്ടായിരുന്നില്ലെന്നാണ് സൂചന. പെല്ലറ്റ് ...

‘എല്ലാ ക്ലാസ് മുറിയിലും കയറി ഭീഷണിപ്പെടുത്തി,ലഹരിക്കടിമയെന്ന് തോന്നി’; സ്‌കൂളിലെ വെടിവയ്പ്പിൽ പ്രതികരിച്ച് പ്രിൻസിപ്പൽ

തൃശൂർ: സ്‌കൂളിൽ അതിക്രമിച്ച് കയറി വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് സ്‌കൂൾ പ്രിൻസിപ്പൽ. എല്ലാ ക്ലാസ്മുറിയിലും കയറി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും ലഹരി ഉപയോഗിക്കുന്ന ആളെ പോലെയാണ് യുവാവ് പെരുമാറിയതെന്നും ...

കുട്ടികൾ പ്രാങ്കാണെന്ന് വിചാരിച്ച് ചിരിച്ചു; പ്രകോപിതനായ യുവാവ് വെടിയുതിർത്തു; സ്‌കൂളിലെ വെടിവയ്പ്പിൽ പ്രതികരിച്ച് അദ്ധ്യാപിക

തൃശൂർ: വിവേകോദയം സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി പൂർവ്വവിദ്യാർത്ഥി വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് സ്‌കൂൾ അദ്ധ്യാപിക. '' ഞാൻ ക്ലാസ് എടുത്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അയാൾ ക്ലാസിലേക്ക് കയറി വന്നത്. ...

തൃശൂർ സ്കൂളിലെ വെടിവയ്പ്പ്; പ്രതി ലഹരിക്കടിമയെന്നും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ആരോപണം

തൃശൂർ: സ്കൂളിനുള്ളിൽ കയറി വെടിയുതിർത്ത് പരിഭ്രാന്തി സൃഷ്ടിച്ച പൂർവ്വ വിദ്യാർത്ഥി ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് ആരോപണം. സംഭവത്തിൽ പിടിയിലായ മുളയം സ്വദേശിക്കെതിരെ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ നേരത്തെ ബിജെപി ...

തൃശൂരിലെ സ്കൂളിൽ വെടിവയ്പ്പ്; ക്ലാസ് മുറിയിൽ കയറി മൂന്ന് തവണ വെടിയുതിർത്ത് പൂർവ്വ വിദ്യാർത്ഥി

തൃശൂർ: സ്കൂളിലേക്ക് അതിക്രമിച്ച് കയറി പൂർവ്വവിദ്യാർത്ഥിയുടെ പരാക്രമം. എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത് ക്ലാസ് റൂമിനുള്ളിൽ ഇയാൾ പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. തൃശൂർ വിവേകോദയം സ്കൂളിലാണ് സംഭവം. മുളയം സ്വദേശിയാണ് ...